പുത്തൻ ലുക്കിൽ കാവ്യ മാധവൻ. പഴയ ഭംഗി വീണ്ടെടുത്തെന്ന് ആരാധകർ.

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നായികയാണ് കാവ്യ മാധവൻ. ഒരുപാട് ചിത്രങ്ങളിലൂടെ മലയാളി മനസ്സുകളെ കീഴടക്കിയ താരമാണ് കാവ്യ മാധവൻ. മലയാളികളുടെ നായിക സങ്കൽപ്പങ്ങളിൽ ഒരാളായിരുന്നു കാവ്യ. പിന്നീട് സിനിമ ജീവിതത്തിൽ നിന്നും വിട്ടുനിന്ന കാവ്യ മാധവൻ ഇടക്ക് സോഷ്യൽ മീഡിയകളിൽ എത്താറുണ്ട്. കാവ്യയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.2018 ൽ ആണ് ദിലീപ് കാവ്യാ മാധവൻ കല്യാണം കഴിയുന്നത്.

   

പിന്നീട് ഒരുപാട് വിവാദങ്ങളും ഇവര്ക്കു നേരെ ഉണ്ടായി. ചെന്നൈയിലെ നെയിൽ ആർട്ടിസ്ട്രി എന്ന സ്ഥലത്ത് എത്തിയ ദൃശ്യങ്ങൾ ആണ് ഇപ്പോൾ മാധ്യമങ്ങളിൽ തരംഗമാവുന്നത് സാധാരണ ചുരിദാറിലും സാരിയിലും മാത്രം കാണപ്പെടുന്ന കാവ്യ മാധവൻ ഇത്തവണ കറുപ്പ് ഷർട്ടും ജീൻസും അണിഞ്ഞു പഴയ രൂപത്തിലാണ് എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

കാവ്യയെ കാണാൻ പഴയ രൂപത്തിൽ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. ഒപ്പം ഒരു കാലത്ത് മലയാള സിനിമയുടെ താരംഗമായിരുന്ന പ്രിയ താരത്തിന്റെ തിരിച്ചു വരവിനെ കുറിച്ചും ആരാധകർ പറയുന്നുണ്ട്.2018 ൽ ഇരുവർക്കും ഒരു കുഞ്ഞ് കാണിക്കുകയും ഉണ്ടായി.

മഹാലക്ഷ്മി എന്നാണ് മകളുടെ പേര്. ആക്കാലത് ദിലീപ് കാവ്യ ജോഡികൾക്ക് വലിയ ആരാധകർ ആണ് ഉള്ളത്. കാവ്യയെ പുതിയ ലുക്കിൽ കണ്ടതിന്റെ ആകാംക്ഷയിലും ആവേശത്തിലും ആണ് ആരാധകർ. ചിത്രങ്ങൾ നിമിഷ നേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആയി മാറിയത്.മലയാള സിനിമയിലേക്ക് കാവ്യ തിരിച്ചുവരും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.

 

View this post on Instagram

 

A post shared by The Nail Artistry (@the.nailartistry)

Leave a Reply

Your email address will not be published. Required fields are marked *