കോബ്ര സിനിമയുടെ പ്രമോഷന്റെ ഭാഗമായി…മിയയുടെ ഗാനം കേട്ട് സന്തോഷം പങ്കു വെക്കുകയാണ് വിക്രമും താരങ്ങളും…|miya sing song

ആരാധകർക്ക് ഒത്തിരി പ്രിയമുള്ള താരമാണ് മിയ ജോർജ്. താരത്തിന്റെ അനേകം ചിത്രങ്ങളാണ് ആരാധകർ നെഞ്ചിൽ ഏറ്റിക്കൊണ്ട് നടക്കുന്നത്. താരം ആദ്യമായി മലയാള സിനിമയിലേക്ക് കടന്നു വരുന്നതിനേക്കാൾ മുമ്പ് അനവധി പരസ്യങ്ങളിലും,അൽഫോൻസമ്മ എന്ന പരമ്പരയിൽ മാതാവിന്റെ വേഷവും ചെയ്തിരുന്നു. ആദ്യമായി താരം മലയാള സിനിമയിലേക്ക് കടന്നെത്തുന്നത് അനാർക്കലി എന്ന ചിത്രത്തിലൂടെ ആയിരുന്നു.

   

പിന്നീട് അങ്ങോട്ട് അനേകം ചിത്രങ്ങളിലാണ് താരം തന്നെ അഭിനയം മികവ് പുലർത്തിയിട്ടുള്ളത്. മലയാള സിനിമ ലോകം പോലെ തന്നെ തമിഴിലും ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയും ആരാധകർക്ക് ഒത്തിരി സന്തോഷമായിരുന്ന നിമിഷങ്ങളാണ് താരം പങ്കുവെക്കാറുള്ളത്. എന്നാൽ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്.

കോപ്രാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരങ്ങൾ ഒന്നിച്ചു കൊണ്ടിരിക്കുന്ന വേദിയിൽ മിയയുടെ ഗാനവുമായി കൊണ്ടാണ്. അന്യൻ എന്ന ചിത്രം പോലെ തന്നെ രണ്ടാമതായി വിക്രം അന്യൻ വേഷം അണിയുന്ന ചിത്രമാണ് കോബ്ര. ഓഗസ്റ്റ് 31 ആം തീയതി തിയേറ്ററുകളിൽ ഇറങ്ങുന്ന ചിത്രം ആരാധകനാണ് പിണക്കമായി നിൽക്കുന്നത്. വളരെ ലളിതമായി രീതിയിൽ ഗാനം ആലം വളരെ സന്തോഷത്തോടെയായിരുന്നു വിക്രമും താരങ്ങളും കൈയ്യടിക്കുകയും സന്തോഷം പങ്കുവെയും ചെയ്തിരുന്നത്.

ബിയ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ കോബ്ര ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള രീതിയിൽ താൻ ഗാനമാലപിച്ചത് പങ്കുവെച്ചിരിക്കുന്നത്. അനേകം കമന്റുകളുമായി ആരാധകർ വീഡിയോയ്ക്ക് താഴെ കടന്നുവരുന്നുണ്ട്. താരം പങ്കുവെച്ച് വീഡിയോ വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഗാനത്തിനോടനുബന്ധിച്ച് കമന്റുകളുമായി കടന്നു വരികയാണ് ആരാധകർ.

 

View this post on Instagram

 

A post shared by miya (@meet_miya)

Leave a Reply

Your email address will not be published. Required fields are marked *