പച്ച സാരിയിൽ തിളങ്ങി എസ്തർ. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…|Esther new photos

മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള താരങ്ങളിൽ ഒരാളാണ് എസ്തർ. പുതിയ ഫോട്ടോ ഷൂട്ടുകളും ആയി ആരാധകർക്ക് മുന്നിൽ എത്തിച്ചേരാറുള്ള താരമാണ് എസ്തർ. ദൃശ്യം എന്ന മലയാള സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് എസ്തർ. ഒരു സിനിമ താരം മാത്രമല്ല ഒരു ചാനൽ അവതാരിക കൂടി ആണ് എസ്തർ. സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്.

   

ഏകദേശം 10 ലക്ഷത്തിനു മുകളിൽ കാഴ്ചക്കാരാണ് എസ്തറിനു സോഷ്യൽ മീഡിയകളിൽ ഉള്ളത്.തന്റെ വിശേഷങ്ങളുമായി സോഷ്യൽ മീഡിയകളിൽ എത്താറുള്ള താരം പുതിയ ഫോട്ടോഷൂട്ടുമായി ആരാധകർക്ക് മുൻപിൽ എത്തുകയാണ് ഇപ്പോൾ. പച്ച സാരിയിൽ അതീവ സുന്ദരി ആയിട്ടാണ് എസ്തറിന്റെ ഫോട്ടോഷൂട്ട്. പച്ചയ് നിറമേ എന്ന തലക്കെട്ടോടെ ആണ് താരം ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.

ചിത്രങ്ങൾ ഇതിനോടകം തന്നെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വ്യത്യസ്ത മേക്കോവറുകളിലൂടെസോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന താരമാണ് എസ്തർ. അത്തരത്തിൽ വൈറൽ ആകുകയാണ് താരം ഇപ്പോൾ. പച്ച നിറത്തിലുള്ള മാലയും അണിഞ്ഞു സുന്ദരി ആയി നിൽക്കുന്ന എസ്തറിന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. ഒരുപാട് സിനിമകൾ ആണ് താരത്തെ തേടി എത്തുന്നത്.

തന്റെ വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്.പച്ച സാരിയിൽ തിളങ്ങി നിൽക്കുന്ന എസ്തേറിനെ തേടി ഒരുപാട് കമെന്റുകൾ ആണ് എത്തിചേരുന്നത്.പ്രിയങ്ക ആണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടിന്റെ സ്റ്റൈൽ ഒരുക്കിയിരിക്കുന്നത്.അപ്‌ലോഡ് ചെയ്ത നിമിഷങ്ങൾ കൊണ്ടാണ് ചിത്രം ആരാധകർ ഏറ്റെടുത്തത്.ഒരുപാട് ആരാധകരുള്ള താരത്തിന്റെ പുതിയ സിനിമക്കായുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ.

 

View this post on Instagram

 

A post shared by Esther Anil (@_estheranil)

Leave a Reply

Your email address will not be published. Required fields are marked *