ഇത് വരെ കാണാത്ത അതി ഗംഭീരമായാ ചടങ്ങുകളുമായ് R J മിഥുൻ രമേശന്റെ മകളുടെ ആദ്യ വിവാഹം…

മിഥുൻ രമേശന്റെ മകൾ തൻവിയുടെ ആദ്യ കല്യാണം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സോഷ്യൽ മീഡിയ. മിഥുനോടൊപ്പം സോഷ്യൽ മീഡിയയിൽ സജീവമാണ് ഭാര്യയും മകൾ തൻവിയും. ടെലിവിഷൻ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന ഒരു താരമായി മാറിയിരിക്കുകയാണ് r J മിഥുൻ. ടെലിവിഷ അവതാരകൻ ആയി പ്രശസ്തനാണ് മിഥുൻ. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ആദ്യ സിനിമയിലൂടെയാണ് തുടക്കം കുറിച്ചത്.

   

പിന്നീട് വെട്ടം ,ഗോൾ ,നമ്മൾ എന്നീ സിനിമകളിലും വലുതും ചെറുതും ആയ നിരവധി വേഷങ്ങൾ ചെയ്തു .കൂടാതെ ടെലിവിഷൻ പാരമ്പരകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഫ്ലവർസ് കോമഡി ഉത്സവം എന്ന പ്രോഗ്രാമിലൂടെയാണ് മിഥുൻ ആരാധകരുടെ നെഞ്ചിൽ ഇടം പിടിക്കുന്നത് .ലക്ഷ്മി മേനോൻ ആണ് ഭാര്യ .ഇരുവരുടെയും ഏക മകളാണ് തൻവി .സോഷ്യൽ മീഡിയ യിൽ മൂവരും നിറസാന്നിധ്യമാണ്.

ഏത് കാര്യങ്ങളും കുടുംബം സോഷ്യൽ മീഡിയ യിൽ പങ്കു വെക്കാറുണ്ട്. കോമഡി റീലുകളിൽ മറ്റും മകളും ഭാര്യയും മിഥുനോടൊപ്പം ആരാധകർക്ക് മുന്നിൽ എത്തിയിട്ടുണ്ട് .ഇപ്പോഴിതാ ഏറ്റവും പുതിയ സന്ദോഷ വാർത്ത ആരാധകരുമായി പങ്കു വെക്കുകയാണ് മിഥുനും ഭാര്യാ ലക്ഷ്മിയും .തങ്ങളുടെ മകളുടെ ആദ്യ വിവാഹം .ഇതിനോടകം ആഗോഷംമാക്കി മാറ്റിയിരിക്കുകയാണ്.

ആഘോഷത്തിന്റെ ഫോട്ടോകളും വിഡിയോകളും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരും ഇതിനോടകം ആശംസകളുമായി എത്തിയിട്ടുണ്ട് .നിരവധി സെലിബ്രിറ്റികളും ആശംസകൾ അറിയിച്ചിട്ടുണ്ട് .നില ഉഷ ,ജ്യോത്സ്ന എന്നിവർ ആശംസകൾ അറിയിച്ചിട്ടുണ്ട് . മിഥുനും തന്റെ ഇൻസ്റ്റാഗ്രാം പേജ് ലൂടെ വീഡിയോ,ഫോട്ടോസ് ഷെയർ ചെയ്തിട്ടുണ്ട് .ധാവണിയും മുല്ലപ്പൂവും ചൂടി അണിഞ്ഞൊരുങ്ങിയ മകളുടെ ഫോട്ടോസ് ഷെയർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *