പറഞ്ഞാൽ അനുസരിക്കും എന്ന് കരുതിയ ഓഫീസർ ഞെട്ടി. ഇതുപോലെ ഒരു പ്രതികരണം ആരും പ്രതീക്ഷിച്ചില്ല.

കാട്ടിൽ നിന്നും ഇറങ്ങിവരുന്ന ഒരുപാട് വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനും അവരുടെ ആരോഗ്യം എല്ലാം മെച്ചപ്പെട്ടു എന്ന് നോക്കുന്നതിനുമായിട്ട് ഇടയ്ക്ക് കാട്ടിലേക്ക് ഫോറസ്റ്റ് ഓഫീസർമാർ പോകാറുണ്ട്. അവരുടെ ജോലിയുടെ ഭാഗമായി പോകുന്ന ഇത്തരംഅവസരങ്ങളിൽ എല്ലാം തന്നെ വന്യമൃഗങ്ങളുടെ ഒരു ആക്രമണം പല സമയങ്ങളിലും ഉണ്ടാകാറുണ്ട്. എന്നാൽ ആനകളെ.

   

സംബന്ധിച്ചിടത്തോളം ഇത്തരം ഒരു അറ്റാക്ക് അത് പ്രതീക്ഷിക്കാവുന്നതാണ്. എന്നാൽ ഇതുപോലെ ഒരു അനുസരണയുള്ള ആന ആയിരിക്കുമെന്ന് അവർ ഒട്ടും തന്നെ പ്രതീക്ഷിച്ച് കാണില്ല. കാരണം ഈ ആനക്കൂട്ടത്തിൽ അമ്മയും കുഞ്ഞു മാത്രമായിരുന്നു ഉണ്ടായിരുന്നത് അവർ വഴികളിലൂടെ എല്ലാം നടന്നു പോകുന്നതിന്റെ ഇടയിലായിരുന്നു ഓഫീസർമാരുടെ വണ്ടി വരുന്നത് അവർ കണ്ടത് ഉടനെ ആ.

വണ്ടിയെ അറ്റാക്ക് ചെയ്യാനായി തുടങ്ങുമ്പോഴാണ് ആനയും അതിന്റെ കുഞ്ഞും അവരെ അറ്റാക്ക് ചെയ്യാനായി എത്തിയത് അത് ഒട്ടും തന്നെ പ്രതീക്ഷിക്കാതിരുന്ന പോലീസുകാർ ഞെട്ടി പോവുകയായിരുന്നു പക്ഷേപ്രതീക്ഷിച്ചത് ഒന്നും തന്നെ സംഭവിച്ചില്ല കാരണം ആ ഓഫീസർമാർ പറയുന്നതുപോലെ തന്നെ കേട്ട് അമ്മയും കുഞ്ഞും കാടിന്റെ ഉള്ളിലേക്ക് കയറിപ്പോയി.

അവർ ശബ്ദം ഉണ്ടാക്കുകയും അമ്മയോടും കുഞ്ഞിനോടും പെട്ടെന്ന് തന്നെ അവിടെ നിന്ന് പോകാൻ പറയുകയും ചെയ്തു.എന്തോ ആ ഫോറസ്റ്റ് ഓഫീസർമാരുടെ നല്ല സമയം എന്ന് തന്നെ നമുക്ക് പറയേണ്ടിവരും. യാതൊരു അപകടവും ഇല്ലാതെ തന്നെ അവർ പറഞ്ഞതുപോലെ തന്നെ ആനകൾ കേൾക്കുകയാണ് ഉണ്ടായത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.