തന്റെ അച്ഛനെ ജീവനുതുല്യം സ്നേഹിക്കുന്ന മകൾ . അച്ഛന് ചോറ് വാരി കൊടുക്കുന്ന കുഞ്ഞു മകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.

അവൾക്ക് അച്ഛനെ സ്നേഹിച്ചു മതിയാകുന്നില്ല. ജീവിതത്തിന്റെ പല നിമിഷങ്ങളിലും നമ്മുടെ മാതാപിതാക്കൾ നമുക്ക് വേണ്ടി കഷ്ടപ്പെടുന്നത് പലപ്പോഴും നമ്മൾ അറിയാറില്ല അല്ലെങ്കിൽ മാതാപിതാക്കൾ നമ്മളെ അറിയിക്കാറില്ല എന്നതാണ് സത്യം. എത്ര കഷ്ടപ്പെട്ടാണ് അവർ നമ്മളെ നോക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ പോലും സാധിക്കില്ല കാരണം.

   

നമുക്ക് ചിന്തിക്കുന്നതിലും അപ്പുറമാണ് അവരുടെ കഷ്ടപ്പാടുകൾ. പലരും അത് മനസ്സിലാകാതെ പോകാറുണ്ട് എന്ന് പറയാൻ പോകുന്നത്. നമ്മളത് മനസ്സിലാക്കണം എന്നുള്ളതാണ് ഇവിടെ ഈ കുഞ്ഞ് തന്റെ അച്ഛനെ സ്നേഹിക്കുന്നത് കണ്ടു അവൾക്ക് വേണ്ടിയും അവൾക്കൊരു നേരത്തെ ഭക്ഷണത്തിനു വേണ്ടിയും ആണ്അച്ഛൻ കഷ്ടപ്പെടുന്നത് അവൾക്ക് നല്ലതുപോലെ അറിയാം തനിക്ക് വേണ്ടി.

കഷ്ടപ്പെടുന്ന അച്ഛനെ ഒരു നേരത്തെ ഭക്ഷണം അവൾ നൽകുകയാണ് അവൾക്ക് നൽകിയ ഭക്ഷണം നേരെ നീട്ടിക്കൊണ്ട് ആ കുഞ്ഞി കൈകൊണ്ട് അവൾ അച്ഛനെ ചോറ് വാരി കൊടുക്കുകയാണ്.സന്തോഷം കൊണ്ട് അച്ഛന്റെ കണ്ണുകൾ നിറയുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും.

ഇതുപോലെ ഒരു വീഡിയോ കാണാൻ കഴിഞ്ഞത് തന്നെ വലിയൊരു ഭാഗ്യമായി തന്നെ കണക്കാക്കാം കാരണം ഇന്നത്തെ കാലത്ത് പല മക്കളും അച്ഛനെയും അമ്മയുടെയും കഷ്ടപ്പാടുകൾ തിരിച്ചറിയാതെ പോകാറുണ്ട്. അവരെല്ലാവരും തന്നെ ഒന്ന് മനസ്സിലാക്കുക ഈ കുട്ടിയെ പോലെ തന്റെ അച്ഛനെയും അമ്മയെയും സ്നേഹിക്കാൻ പഠിക്കുക. വീഡിയോ കാണാൻ ഇതാ നോക്കൂ.