പുതിയ മലയാള മാസം. ധനുമാസത്തിൽ വീട്ടിൽ തീർച്ചയായും ചെയ്യേണ്ട കാര്യങ്ങൾ. ഇത് നിങ്ങളുടെ വീടിനെ സ്വർഗ്ഗമാക്കും.

പുതിയ മലയാളം മാസം ആരംഭിച്ചിരിക്കുന്നു ധനുമാസം. പുതിയ കാര്യങ്ങൾ ആരംഭിക്കുവാൻ ഉത്തമമായിട്ടുള്ള സമയമല്ല ധനുമാസം എന്ന് പലരും പറയാറുണ്ട് എങ്കിലും മറ്റുപല കാര്യങ്ങൾക്ക് വളരെ ശുഭകരമായിട്ടുള്ള ഒരു മാസം തന്നെയാണ് ഇത്. നാം എന്ത് കാര്യം ചെയ്താലും അത് ഇരട്ടിയായി തന്നെ തിരികെ ലഭിക്കുന്നതാണ്. ഈ മാസം നിത്യവും വീട്ടിൽ ഈ മൂന്ന് കാര്യങ്ങൾ ചെയ്യുന്നത് ജീവിതത്തിൽ എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാകാനും.

   

പല ആഗ്രഹങ്ങളും സാധിച്ചു കിട്ടുന്നതിന് വേണ്ടിയും നിങ്ങളെ ഏറെ സഹായിക്കുന്നതായിരിക്കും. ധനുമാസത്തിൽ പ്രത്യേകിച്ചും അതിരാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റു വിളക്ക് തെളിയിക്കുവാൻ ശ്രദ്ധിക്കുക ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേൽക്കുക സന്തോഷത്തോടെ വിളക്ക് തെളിയിക്കുക എന്ന കാര്യമാണ് ആദ്യം ചെയ്യേണ്ടത് ഇത് മുടങ്ങാതെ ചെയ്യുകയാണ് എങ്കിൽ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ നടക്കുന്നതായിരിക്കും.

ഈശ്വരന്റെ അനുഗ്രഹം വർദ്ധിക്കുവാനും ഉത്തമം ആയിട്ടുള്ള കാര്യമാണ്. അതുപോലെ വീടിന്റെ പ്രധാന വാതിലിന്റെ ഇരുവശങ്ങളിലുമായി രണ്ട് ചിരാതുകൾ കത്തിച്ചു വയ്ക്കുക അത് നിത്യവും തെളിയിക്കുക. ഇതിലൂടെ ഈശ്വരാ വീടുകളിൽ നിറയുന്നതായിരിക്കും. അതുപോലെ രാവിലെ വീട്ടിൽ സാമ്പ്രാണി കത്തിക്കുക. ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് നിത്യവും ചെയ്യുക.

അതിന്റെ സുഗന്ധം നമ്മുടെ വീടിനെ മുഴുവനും സുഗന്ധപൂരിതമാക്കുക മാത്രമല്ല നമ്മുടെ ജീവിതത്തെയും അത് വളരെയധികം മനോഹരമാകും. സന്തോഷം സമാധാനവും എപ്പോഴും ഉണ്ടാകുവാൻ ഈ പറഞ്ഞ കാര്യങ്ങൾ മുടങ്ങാതെ വീട്ടിൽ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.