നമ്മുടെ ലോകത്തെ എല്ലാ ജീവജാലങ്ങൾക്കും വളരെ പ്രത്യേകതകളുണ്ട് അവർ താമസിക്കുന്നതിനും ഭക്ഷണം തേടുന്നതിനും അവരുടെ രൂപത്തിനും അവരുടെ രീതികൾക്കും എല്ലാം ഒരുപാട് വ്യത്യാസങ്ങളുണ്ട് അതുകൊണ്ടുതന്നെ ഈ ലോകം വളരെ വൈവിധ്യം നിറഞ്ഞതാണ് എന്ന് നമുക്ക് പറയാം അത്തരം വളരെ അത്ഭുതമുണ്ടാക്കുന്നതാണ് പക്ഷി മൃഗാദികൾ നിർമ്മിക്കുന്ന വാസസ്ഥലങ്ങൾ പക്ഷികൾ ആണെങ്കിൽ പലതരത്തിലുള്ള.
കൂടുകൾ നിർമ്മിക്കും മൃഗങ്ങൾ ആണെങ്കിലും പലതരത്തിലുള്ള സ്ഥലങ്ങളിൽ ആയിരിക്കും താമസിക്കുന്നത്. ചെറിയ ജീവികൾ ആണെങ്കിലോ അവർക്ക് താമസിക്കാൻ പറ്റുന്ന രീതിയിലുള്ള ചെറിയ ഇടങ്ങൾ നിർമ്മിക്കുകയും ചെയ്യും അത്തരത്തിൽ നമ്മുടെ ഭൂമിയിലുള്ള ഏറ്റവും ചെറിയ ഒരു ജീവിയാണ് ഉറുമ്പ് എന്ന് പറയുന്നത്. വളരെ ചെറിയ പ്രായം മാത്രം ആയുസ്സ് ഉള്ളവരാണ്.
കാരണം ജനിച്ച് എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചാൽ ഉടനെ മരണപ്പെട്ടു പോകാവുന്ന ഒരു ജീവനാണ് അവർ എന്നു പറയുന്നത് എന്നാൽ ഈ ഒരു ചെറിയ ജീവിയെ കൊണ്ട് ഇത്രയും വലിയൊരു കൊട്ടാരം നിർമ്മിക്കാൻ സാധിക്കുമെന്ന് ഗവേഷകർ ഒട്ടും തന്നെ പ്രതീക്ഷിച്ചുകാണില്ല.മൺകൂനകൾ എല്ലാം തന്നെ നമ്മൾ സ്ഥലം ഒരുപാട് സ്ഥലങ്ങളിൽ കണ്ടിട്ടുണ്ടാകും.
അത് ഉറുമ്പിന്റെ കൂടുകളാണ് എന്ന് നമുക്ക്അറിയാം എന്നാൽ ഇത് എങ്ങനെയാണ് ഇരിക്കുന്നത് എന്ന് നമ്മൾ ആരും തന്നെ ചിന്തിച്ചു നോക്കിയിട്ടുണ്ടാവില്ല എന്നാൽ യൂറോപ്പുകളുടെ കൊട്ടാരത്തിന്റെ ഉള്ളിലുള്ള കാര്യങ്ങളെ ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. ഉറുമ്പുകളെയെല്ലാം തന്നെ അവിടെ നിന്നും പറഞ്ഞു വിട്ടതിനുശേഷം അവർ അത് മണ്ണ് തുറന്നു ഓരോ ഭാഗങ്ങളായി എടുത്ത് കാണിക്കുകയാണ് ചെയ്യുന്നത്.