കുട്ടികൾ ചെറുപ്പത്തിൽ എന്ത് ആഗ്രഹം പറഞ്ഞാലും നമുക്ക് പറ്റുന്ന രീതിയിൽ അത് സാധിച്ചു കൊടുക്കണം കാരണം ചെറുപ്പത്തിൽ എല്ലാം അവർക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരിക്കും. അത് ആ സമയത്ത് നമ്മളെക്കൊണ്ട് പറ്റുന്ന രീതിയിൽ സാധിച്ചു കൊടുക്കാൻ സാധിക്കണം കാരണം അത് കിട്ടാതെ വരുമ്പോൾ അവർക്ക് വല്ലാത്ത സങ്കടം ഉണ്ടായിരിക്കുന്നതാണ് പ്രത്യേകിച്ചും അവരുടെ.
കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവർ ശ്രമിക്കുമ്പോൾ അതിനെ തടയാതിരിക്കുക പ്രോത്സാഹനങ്ങൾ നൽകുക അത് അവരുടെ പിന്നീടുള്ള ജീവിതത്തിലേക്ക് വലിയ സ്വാധീനം ആയിരിക്കും ഉണ്ടാക്കുന്നത്. ഇവിടെ അച്ഛൻ സ്റ്റേജിൽ പാടുന്നത് കേട്ട് അവൾക്കും പാടാൻ ഒരു ആഗ്രഹം ആ മൂന്നു വയസ്സുകാരി അച്ഛന്റെ കയ്യിൽ നിന്നും മൈക്ക് വാങ്ങിയ പാടാൻ ആരംഭിച്ചു അച്ഛൻ അതിനെ തടയാൻ ഒന്നും.
ശ്രമിച്ചില്ല ആരും തടഞ്ഞില്ല ആ കുഞ്ഞ് പാടാൻ തുടങ്ങി എല്ലാവരും നിറഞ്ഞ കൈയ്യടിയും പ്രോത്സാഹനവും നൽകി അവളുടെ ആ സന്തോഷം അത് കാണേണ്ട കാഴ്ച തന്നെയായിരുന്നു. ഇതുപോലെ കുട്ടികൾക്ക് ഒരുപാട് കഴിവുകൾ ഉണ്ടായിരിക്കും ചെറുപ്രായത്തിൽ അവർ അതെല്ലാം തന്നെ പ്രകടിപ്പിക്കാൻ ശ്രമിക്കും ആരെയും.
പേടിയില്ലാതെ വലുതാകുമ്പോൾ ആണല്ലോ പലതിനും നമുക്ക് മടിയുണ്ടാകുന്നത് ചെറുപ്പത്തിൽ യാതൊരു മടിയും ഉണ്ടാകില്ല ആ സമയത്ത് തന്നെ അതിനെ പ്രോത്സാഹിപ്പിച്ചാൽ പിന്നീട് വരുന്ന ജീവിതത്തിൽ യാതൊരു മടിയും കൂടാതെ എന്തും ചെയ്യാൻ അവർക്ക് സാധിക്കുന്നതാണ്. ഈ വീഡിയോയിൽ കാണുന്ന കുഞ്ഞുമകളുടെ പാട്ട് കേട്ട് നോക്കൂ കിടിലൻ പാട്ടാണ്.