സ്നേഹത്തോടെ പിറന്നാളിന് സമ്മാനം നൽകിയ അച്ഛനെ വഴക്കു പറഞ്ഞ് മകൻ ഒടുവിൽ സംഭവിച്ചത് കണ്ടോ.

ഒരുപാട് സന്തോഷത്തോടെയാണ് അച്ഛൻ മകന്റെ പിറന്നാളിന് മുണ്ടും ഷർട്ടും വാങ്ങി നൽകിയത് എന്നാൽ ന്യൂജനറേഷനിൽ നിൽക്കുന്ന മകനെ അത് ഇഷ്ടപ്പെട്ടില്ല അവൻ ഡ്രസ്സ് വലിച്ചെറിഞ്ഞു എനിക്കിത് വേണ്ട എന്ന് പറഞ്ഞു പക്ഷേ അച്ഛന്റെ കണ്ണീർ മകൻ കാണാതെ പോയി. അച്ഛനെ സംബന്ധിച്ചിടത്തോളം ഒരുപാട് വിലപിടിപ്പുള്ളതായിരുന്നു ആ ഒരു സമ്മാനം എന്ന് പറയുന്നത് അച്ഛൻ ആ സങ്കടത്തിൽ അകത്തേക്ക് കയറി.

   

അമ്മ മകനെ പിന്നാലെ വഴക്ക് പറഞ്ഞുകൊണ്ട് അകത്തേക്ക് പോവുകയും ചെയ്തു. അച്ഛൻ അലമാരയിൽ നിന്ന് ഒരു പഴയ ഷർട്ട് എടുത്ത് നെഞ്ചോട് ചേർത്തുവെച്ച് അങ്ങനെ തന്നെ ഇരുന്നു. അമ്മ മകനെ ഒരുപാട് വഴക്ക് പറഞ്ഞു നിനക്കറിയില്ല അച്ഛൻ എത്ര കഷ്ടപ്പെട്ടാണ് ഇത് വാങ്ങിച്ചത് എന്ന് അതിന്റെ വില മനസ്സിലാകണമെങ്കിൽ നീയും ഞങ്ങളുടെ പ്രായത്തിൽ ആകണം എന്നെല്ലാം ഒരുപാട് പറഞ്ഞതിനെ തുടർന്ന് മകനാ വസ്ത്രം ഇട്ട് അച്ഛന്റെ മുൻപിൽ നിന്നു.

അച്ഛൻ മകനെ കണ്ട് മകന്റെ തോളിൽ കൈവച്ചു പറഞ്ഞു ഇത് എനിക്കെന്റെ അച്ഛൻ തന്ന സമ്മാനമാണ് എന്റെ പിറന്നാളിന് അന്ന് ഇത് കൊണ്ട് നടക്കാൻ എനിക്ക് വളരെ ഇഷ്ടമായിരുന്നു പലരും എന്നെ കളിയാക്കിയിട്ടുണ്ടെങ്കിലും ഞാൻ ഒരുപാട് പ്രാവശ്യം ഈയൊരു ഷർട്ട് ഇട്ടു നടന്നിട്ടുണ്ട്. പക്ഷേ പിന്നിട്ടേ പിറന്നാളിന് ഷർട്ട് നൽകാനോ സമ്മാനം നൽകാനോ.

എന്റെ അച്ഛൻ ഉണ്ടായിട്ടേയില്ല അതിന്റെ വിഷമം എന്നും ഞാൻ അനുഭവിക്കുകയാണ് എന്റെ അച്ഛന്റെ ഓർമ്മയ്ക്കാണ് ഈശ്വരാ ഞാൻ ഇപ്പോഴും ചേർത്തുവച്ചിരിക്കുന്നത്. മകന്റെ കണ്ണുകൾ നിറഞ്ഞു അച്ഛാ എന്നോട് ക്ഷമിക്കൂ. എനിക്ക് നെറ്റ് മനസ്സിലായി ഞാൻ ഒരിക്കലും അച്ഛനോട് അങ്ങനെ പറയാൻ പാടില്ലായിരുന്നു അച്ഛാ എന്നോട് ക്ഷമിക്ക് അച്ഛാ എന്ന് പറഞ്ഞ് മകൻ അച്ഛനെ കെട്ടിപ്പിടിച്ചു.