ഒരുപാട് ആളുകളുടെ ചങ്കിടിപ്പ് നിലച്ചുപോയ നിമിഷം. ഓടയിൽ വീണ മകനെ അമ്മ രക്ഷിക്കുന്നത് കണ്ടോ.

അമ്മമാർ പല സന്ദർഭങ്ങളിൽ സൂപ്പർ ഹീറോ കളായി മാറാറുണ്ട് നമ്മുടെ അമ്മയ്ക്ക് ഇത്രയും പവർ ഉണ്ടോ എന്ന് നമ്മൾ സംശയിച്ചു പോകുന്ന തരത്തിൽ ആയിരിക്കും അവരുടെ പല സമയങ്ങളിലെ പ്രവർത്തികൾ അത് പലപ്പോഴും തന്റെ മക്കൾക്ക് എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിക്കുമ്പോൾ ആയിരിക്കും അമ്മമാർക്ക് ഇതുപോലെയുള്ള സൂപ്പർ പവറുകൾ വരുന്നത്.

   

ഇവിടെ അത്തരത്തിൽ ഒരു സൂപ്പർ പവർ ലഭിച്ച അമ്മയെ നമുക്ക് കാണാം. റോഡിലൂടെ തന്റെ മകനുമായി നടന്നു പോകുന്നതിന്റെ ഇടയിലായിരുന്നു തന്റെ കുഞ്ഞ് പെട്ടെന്ന് ഓടയിലേക്ക് വീണത് ഇത് കണ്ട ഉടനെ തന്നെ അമ്മ പ്രത്യേകിച്ച്ബഹളം ഒന്നും വെക്കാതെ ഓടയിലേക്ക് തന്റെ പകുതി ശരീരം മുഴുവൻ ഇറക്കി തന്റെ കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി അമ്മ ശ്രമിക്കുകയാണ്. അതിനുമുൻപായി ഓടയുടെ മുകളിൽ ഉണ്ടാകുന്ന വലിയ ഭാരം.

ഉള്ള കോൺക്രീറ്റിന്റെ മൂടി എടുത്ത് വലിച്ചെറിയുന്ന അമ്മയെ നമുക്ക് കാണാം സാധാരണ ഒരാൾക്കും അത് അത്ര പെട്ടെന്ന് വലിച്ചെറിയാൻ സാധിക്കില്ല എന്നാൽ അമ്മ നിസ്സാരമായി അത് എടുത്തറിയുമ്പോൾ തന്നെ മനസ്സിലാക്കാമല്ലോ അമ്മമാർക്ക് ചില സന്ദർഭങ്ങളിൽ സൂപ്പർ ഹീറോയുടെ പവർ ലഭിക്കും എന്നത്. അമ്മയുടെ ഈ പ്രവർത്തികൾ കണ്ട്.

അമ്മയെ സഹായിക്കാൻ പോകുന്ന മറ്റൊരു യുവതിയെ വീഡിയോയിൽ കാണാൻ സാധിക്കും. എന്തുതന്നെയാണെങ്കിലും അമ്മയുടെ പ്രവർത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. തന്റെ ജീവൻ കൊടുത്തും കുഞ്ഞിനെ രക്ഷിക്കണമെന്നുള്ള എല്ലാ അമ്മമാരുടെയും ചിന്ത ഇതുതന്നെയാണ്. നിങ്ങളുടെ അമ്മമാർ ഇതുപോലെ സൂപ്പർഹീറോയിലായി മാറിയിട്ടുണ്ടോ.