സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ചങ്കിടിപ്പോട് കൂടി നോക്കി കണ്ട വീഡിയോ അത് ഇതായിരുന്നു ഒരു നിമിഷം ആരുടെയും ചങ്ക് പിടഞ്ഞു പോകും. മൂന്നു വയസ്സുകാരൻ ആയിട്ടുള്ള മകൻ റോഡിന്റെ സൈഡിലുള്ള ഡ്രെയിനേജ് ഹോളിലേക്ക് വീണത് കണ്ട് അമ്മ ചെയ്തത് കണ്ടോ ഏതൊരു അമ്മയുടെയും ചങ്ക് കത്തി പോകുന്ന നിമിഷം തന്റെ പൊന്നോമന ഡ്രൈനേജിന്റെ മാൻ ഹോളിലൂടെ താഴേക്ക് പോകുന്നത് കണ്ട്.
ചങ്കുന്ന് കത്തിയെങ്കിലും പകച്ചു നിൽക്കുന്നതിന് പകരം തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഒരു നിമിഷം പോലും ആ അമ്മയ്ക്ക് ചിന്തിക്കാനുള്ള സമയമില്ലായിരുന്നു തന്റെ കുഞ്ഞിനെ പെട്ടെന്ന് രക്ഷിക്കണം എന്നായിരുന്നു അവർ ചിന്തിച്ചത് മൂടി എന്ന് പറയുന്നത് അത്രയും ഭാരമുള്ളതാണ് എന്നാൽ പുഷ്പം പോലെയാണ് അമ്മ ആ മൂടി പുറത്തേക്ക് വലിച്ചെറിയുന്നത് സാധാരണ ഒരു നിമിഷത്തിലോ ഒരു വ്യക്തിക്കോ.
അതെടുത്ത് പൊക്കാൻ സാധിക്കില്ല പക്ഷേ അമ്മയുടെ കഴിവ് അതാണ് ചില സമയങ്ങളിൽ അമ്മമാർക്ക് സൂപ്പർ പവർ ആണ് എന്ന് നമ്മൾ കളിയാക്കി പറയാറുണ്ട് പക്ഷേ അത് യഥാർത്ഥത്തിലുള്ളതാണ് പല സമയങ്ങളിലും അവർക്ക് സൂപ്പർ പവറുകൾ ഉണ്ടാകാറുണ്ട്. അമ്മ ആ മാനു ഹോളിലൂടെ പകുതിയോളം ഉള്ളിലേക്ക് കടന്നാണ് തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്തി എടുത്തത്.
അമ്മയുടെ പ്രവർത്തി കണ്ട് ഒരു സ്ത്രീ ഓടിവരുന്നത് നമുക്ക് കാണാം അമ്മ ഒരിക്കലും ആ സ്ത്രീയെ വിളിച്ചിട്ടല്ല വന്നത് എന്നാൽ അമ്മയുടെ കഷ്ടപ്പാട് കണ്ടിട്ടാണ് ആ യുവതി വന്നത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ധൈര്യത്തോടെയുള്ള അമ്മയുടെ പ്രവർത്തി എല്ലാവരും തന്നെ കൈയടിച്ച പ്രോത്സാഹിപ്പിക്കുകയാണ് ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അതിൽ പകച്ചു നിൽക്കാതെ കൃത്യമായി മുന്നോട്ടു പോവുകയാണ് വേണ്ടത്.