ശ്രദ്ധിച്ചു നോക്കുക എപ്പോഴെങ്കിലും ഈ ലക്ഷണങ്ങൾ കാണാൻ കഴിഞ്ഞിട്ടുണ്ടോ? ഈശ്വരൻ നിങ്ങളുടെ കൂടെയുണ്ട്.

നമ്മളിൽ എല്ലാവരെയും തന്നെ ദൈവത്തിന്റെ ഒരംശം അല്ലെങ്കിൽ ദൈവത്തിന്റെ ഒരു സാന്നിധ്യം ഉണ്ട് ജനിക്കുന്ന ഏതൊരു കുഞ്ഞുലും ദൈവസാന്നിധ്യം ഉണ്ടായിരിക്കും. എന്നാൽ വളർന്നു വരുമ്പോൾ നമ്മൾ ചെയ്യുന്ന കർമ്മത്തിന്റെ ഫലമായിട്ട് നമ്മളിലുള്ള ദൈവീകത ഇല്ലാതാവുകയോ അല്ലെങ്കിൽ വർധിക്കുകയോ ചെയ്യാവുന്നതാണ് നല്ല പ്രവർത്തികൾ ചെയ്യുകയാണെങ്കിൽ ഭഗവാൻ എപ്പോഴും നമ്മുടെ കൂടെ ഉണ്ടായിരിക്കും എന്നാൽ മോശം പ്രവർത്തികൾ ചെയ്യുകയാണ്.

   

എങ്കിൽ ഒരിക്കലും ഭഗവാൻ നമ്മളുടെ കൂടെ ഉണ്ടായിരിക്കുന്നതല്ല എന്നാൽ നല്ല ഫലങ്ങൾ ചെയ്യുന്ന ആളുകളുടെ കൂടെ ഈശ്വരൻ ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട അതിന് ലക്ഷണമായിട്ട് ചില ആ കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നതായിരിക്കും അത്തരം ലക്ഷണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. അതിൽ ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത്.

ക്ഷേത്രത്തിൽ നമ്മൾ എല്ലാവരും ദർശനം നടത്തുവാൻ പോകാറുണ്ടല്ലോ ഇത്തരത്തിൽ ദർശനം നടത്തുന്ന സമയത്ത് നമ്മുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോകുന്നത് കണ്ണ് നിറഞ്ഞാലും നമ്മുടെ മനസ്സിൽ വളരെയധികം സന്തോഷവും സമാധാനവും അനുഭവപ്പെടുന്നത് ഇതുപോലെ നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ മനസ്സിലാക്കുക ഈശ്വരന്റെ അനുഗ്രഹം നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ട്.

നിങ്ങളിൽ ഭഗവാൻ ഉണ്ട് നിങ്ങളുടെ കാര്യങ്ങളെല്ലാം ഭഗവാൻ കൃത്യമായി അറിയുന്നുണ്ട് മനസ്സിലാക്കുന്നുണ്ട് എന്നതാണ്. അടുത്ത ലക്ഷണം എന്ന് പറയുന്നത് നമ്മൾ വീട്ടിൽ നിന്നും ക്ഷേത്രത്തിലേക്ക് ഇറങ്ങുന്ന സമയത്ത് പലപ്പോഴും നല്ലതുപോലെ പ്രാർത്ഥിക്കണം അല്ലെങ്കിൽ ഭഗവാനോട് കാര്യങ്ങളെല്ലാം തന്നെ പറയണം എന്നൊക്കെ മുൻവിധിയോടുകൂടിയാണ് പോകുന്നത് എന്നാൽ പലപ്പോഴും അതൊന്നും സാധിക്കാതെ വളരെ മനസ്സിന് സന്തോഷം ലഭിക്കുന്നതായിരിക്കും.