സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരച്ഛന്റെയും മകളുടെയും വീഡിയോ കണ്ടോ അച്ഛനെ സ്നേഹിക്കുന്ന ഏതൊരു മക്കളുടെയും കണ്ണ് നിറഞ്ഞു പോകും ഈ വീഡിയോ കണ്ടാൽ നമ്മൾ എല്ലാവരും തന്നെ അമ്യൂസ്മെന്റ് പാർക്കുകളിൽ പോകാറുണ്ടല്ലോ അവിടെ കാണുന്ന ഓരോ യന്ത്രം ഉപകരണങ്ങളിലും കയറാനും ഉല്ലസിക്കാനും നമ്മൾ എല്ലാവരും തന്നെ ആഗ്രഹിക്കും പലരും തന്നെ.
ഭയപ്പെട്ടുകൊണ്ട് അതിലൊന്നും തന്നെ കയറാതിരിക്കും എന്നാൽ കുട്ടികളെ സംബന്ധിച്ചിടത്തോളം അവർക്ക് അതിൽ കയറാനും കളിക്കാനും എല്ലാം തന്നെ വളരെയധികം ഇഷ്ടമാണ്. അതുകൊണ്ടുതന്നെ അത്തരം സ്ഥലങ്ങളിലേക്ക് കുട്ടികളെ വെക്കേഷൻ ആകുമ്പോൾ എല്ലാം അച്ഛൻ അമ്മമാർ കൊണ്ടുപോകും എന്നാൽ വയ്യാതിരിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം.
അതുപോലെയുള്ള യന്ത്ര ഊഞ്ഞാലുകളിൽ കയറുക അത്ര എളുപ്പമല്ല പക്ഷേ അവർക്ക് ആഗ്രഹം ഉണ്ടായിരിക്കും ചില മാതാപിതാക്കൾ അവരെ കൊണ്ടുപോകും എന്നാൽ ചിലർ കൊണ്ടുപോകില്ല ഇവിടെ ഈ അച്ഛനെ കണ്ടോ തന്റെ മകൾ ഒരു ആഗ്രഹം പറഞ്ഞപ്പോൾ മകൾക്ക് എത്ര വലിയ കുറവുകൾ ഉണ്ടെങ്കിലും അവളെ ആഗ്രഹം സാധിക്കാൻ വേണ്ടി അച്ഛൻ ചെയ്ത പ്രവർത്തികൾ സോഷ്യൽ.
മീഡിയയിൽ വൈറൽ ആവുകയാണ്. കാലിന് വയ്യാത്ത മകളെ എടുത്തുകൊണ്ട് യന്ത്ര ഊഞ്ഞാലിലേക്ക് കയറിയിരിക്കുകയും തന്റെ മകൾക്ക് ആവോളം ആസ്വദിക്കാൻ വേണ്ടി അച്ഛൻ അവളെ മുറുകെ പിടിച്ചിരിക്കുകയും ചെയ്യുന്നത് നമുക്ക് വീഡിയോയിൽ കാണാൻ കഴിയും അതിനു ശേഷം മകളെ താഴേക്ക് എത്തിക്കുകയാണ് അച്ഛൻ ചെയ്യുന്നത്ഇത്രയും വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.