തുളസി ഉണ്ടെങ്കിൽ അത് കയ്യിൽ വെച്ച് ഇങ്ങനെ പറഞ്ഞാൽ എത്ര നടക്കാത്ത ആഗ്രഹവും നടക്കും.

നമ്മളെല്ലാവരും ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും കൊണ്ടുനടക്കുന്നവരാണ് ഒരുപക്ഷേ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് നമ്മുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ അർത്ഥവത്താക്കുന്നത് ഈ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം നടന്നു കിട്ടുന്നതിനുവേണ്ടി നമ്മൾ ഒരുപാട് വഴിപാടുകളും പ്രാർത്ഥനകളും എല്ലാം നടത്തും. ഇന്ന് പറയാൻ പോകുന്നത് നിങ്ങളുടെ വീട്ടിൽ കൊണ്ട് തന്നെ സ്വയം നിങ്ങളുടെ മനസ്സിലുള്ള.

   

ആഗ്രഹം ഭഗവാനോട് പറഞ്ഞു നിങ്ങൾക്ക് തന്നെ ചെയ്യാൻ പറ്റുന്ന ഒരു വഴിപാട് രീതിയെ പറ്റിയാണ് പറയാൻ പോകുന്നത്. ഇത് ആർക്ക് വേണമെങ്കിലും ചെയ്യാം . എന്ത് ആഗ്രഹമാണെങ്കിലും അത് സാധിച്ചു കിട്ടുന്നതായിരിക്കും. ഇതിന് വേണ്ടത് തുളസിയാണ് സന്ധ്യാസമയത്തിനുശേഷം തുളസി പൊട്ടിക്കാൻ പാടില്ല അതിനു മുൻപ് തന്നെ തുളസി പൊട്ടിക്കുക. ശേഷം ഭദ്രമായ ഒരു സ്ഥലത്ത് വയ്ക്കുക. അതുപോലെതന്നെ വ്രതശുദ്ധി പാലിക്കുക.

ശ്രീകൃഷ്ണ ഭഗവാനെ എല്ലാം നേരവും മനസ്സിൽ വിശ്വാസത്തോടുകൂടി പ്രാർത്ഥിക്കുക. ശേഷം വൈകുന്നേരം വീട്ടിൽ നിലവിളക്ക് കത്തിക്കുക കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓരോ തിരിയിട്ട് നിലവിളക്ക് കത്തിക്കുക. നിങ്ങൾക്ക് വേണമെങ്കിൽ നിലവിളക്കിനു മുൻപിൽ ഒരു ശ്രീകൃഷ്ണ ചിത്രം വയ്ക്കാവുന്നതാണ് പ്രത്യേകിച്ച് മഞ്ഞ നിറത്തിലുള്ള പുഷ്പങ്ങൾ ഭഗവാന് സമർപ്പിക്കുക അതിന്റെ മുമ്പിൽ ഒരു നെയ് വിളക്ക് കൂടി കത്തിച്ചു വയ്ക്കുക.

അതുപോലെ വീടിന്റെ തുളസി തറയിലും നിങ്ങൾ നെയ് വിളക്ക് കത്തിക്കേണ്ടതാണ്. ശേഷം ഒരു വ്യാഴാഴ്ച തുടങ്ങിയ അടുത്ത വ്യാഴാഴ്ച ദിവസം വരെ നിങ്ങൾ ഇത് തുടരുകയാണ് ചെയ്യേണ്ടത് ഇതാണ് ഒന്നാമത്തെ കാര്യം നിലവിളക്കിനു മുൻപിൽ ഒരു പീഠം ഇട്ടുകൊണ്ട് അതിനെ മുൻപിൽ ഇരുന്നുകൊണ്ട് നിങ്ങൾ നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ എന്ന പ്രാർത്ഥിക്കുക. ഇത്രയും ചെയ്താൽ മാത്രം മതി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നിങ്ങൾക്ക് നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടുന്നതായിരിക്കും.