നിങ്ങളുടെ വീട്ടിൽ ബാത്റൂം ഈ ഭാഗത്താണോ എന്നാൽ സൂക്ഷിക്കണം.

നമ്മുടെ വീടിന്റെ വാസ്തുപ്രകാരമല്ല കാര്യങ്ങൾ ചെയ്തിരിക്കുന്നത് എങ്കിൽ അത് വലിയ ദോഷങ്ങൾ ഉണ്ടാക്കുന്നതായിരിക്കും പലപ്പോഴും നമ്മൾ ചിന്തിക്കുന്നതിനും അപ്പുറം ആയിരിക്കും അത്തരം ദോഷങ്ങൾ എന്നു പറയുന്നത് പലതരത്തിലുള്ള ജീവിത തടസ്സങ്ങൾ പലതരത്തിലുള്ള പ്രവർത്തന തടസ്സങ്ങൾ തുടങ്ങിയവ നേരിടുന്ന ആളുകളെ സംബന്ധിച്ച് വീടിന്റെ വാസ്തു മായില്ല എങ്കിൽ അത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ആയിരിക്കും. പ്രധാനമായിട്ടും രോഗ ദുരിതങ്ങളും പല കാര്യങ്ങൾ ചെയ്യുന്നതിന് തടസ്സങ്ങൾ നേരിടുന്നതും.

   

ആയിരിക്കും നേരിടുന്ന പ്രധാന പ്രശ്നം എന്ന് പറയുന്നത്. വീടിന്റെ ബാത്റൂം സെപ്റ്റിക് ടാങ്ക് കുളിമുറി കക്കൂസ് എന്നിങ്ങനെയുള്ളതെല്ലാം തന്നെ വളരെ ദോഷം പിടിച്ച സ്ഥലം ആയിരിക്കും ഉണ്ടായിരിക്കുക വാസ്തുപ്രകാരം യാതൊരുവിധത്തിലും അശുദ്ധി വരാൻ പാടില്ലാത്ത നെഗറ്റിവിറ്റി ഒരു പൊടി പോലും തട്ടാൻ പാടില്ലാത്ത സ്ഥലങ്ങളിൽ ആയിരിക്കും ബാത്റൂം നിൽക്കുന്നത്.

ഒന്നാമതായി മനസ്സിലാക്കേണ്ട കാര്യം ബാത്റൂം വീടിന്റെ മൂന്ന് ദിശകളിൽ വരാൻ പാടുള്ളതല്ല ഒന്നാമത്തെ ദിശ എന്ന് പറയുന്നത് ഒന്നാമത്തെ കന്നിമൂല എന്നതാണ്. കണ്ണിമൂലയിൽ ഒരിക്കലും ബാത്റൂം പണിയാൻ പാടുള്ളതല്ല അത് ഒഴിച്ചു വിടേണ്ടത് തന്നെയാണ്. നിങ്ങൾ അനുഭവിക്കുന്ന എല്ലാ ദുഃഖ ദുരിതങ്ങളും ഈ ഒരൊറ്റ കാരണങ്ങൾ കൊണ്ട് വരുന്നതായിരിക്കും എന്നത് കൃത്യമായി പറയാൻ സാധിക്കും.

രണ്ടാമത്തെ കാര്യം ഈശ്വരന്റെ ചൈതന്യം അതുപോലെ ഐശ്വര്യം എല്ലാം കടന്നുവരുന്ന ഭാഗം എന്ന് പറയുന്നത് വീടിന്റെ വടക്ക് കിഴക്കേ ഭാഗം എന്ന് പറയുന്നത് ഈ ഭാഗത്ത് ഒരു കാരണവശാലും ബാത്റൂം ഉണ്ടാകാൻ പാടുള്ളതല്ല. വീട് മുടിയാൻ അത് മാത്രം മതി എന്നുള്ളതാണ് ഒരിക്കലും ധനം ആ വീട്ടിൽ ഉണ്ടാകുന്നതല്ല പണവും സമ്പാദ്യവും നിലനിൽക്കുന്നതും അല്ല. അതുകൊണ്ടുതന്നെ വീട് പണിയുന്നവർ ആണെങ്കിലും അല്ലാത്തവർ ആണെങ്കിലും ഈ കാര്യങ്ങൾ കൃത്യമായി പരിശോധിക്കുക.