ആ കുഞ്ഞുമകളുടെ അവസ്ഥ മനസ്സിലാക്കണമെങ്കിൽ അവളുടെ ജീവിതത്തിലൂടെ കടന്നു പോകേണ്ടി തന്നെ ഇരിക്കുന്നു എന്നാൽ അവളുടെ ജീവിതത്തിലൂടെ കടന്നു പോവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല ആർക്കും തന്നെ ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറമാണ് അവളുടെ തീവ്രമായുള്ള ജീവിതസാഹചര്യങ്ങൾ. കാരണം ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടിയുള്ള നിൽപ്പായിരുന്നു ആ കുഞ്ഞ് ആ വലിയ സൂപ്പർമാർക്കറ്റിന്റെ ഉള്ളിലൂടെ നോക്കുന്ന.
കുഞ്ഞിനെ അവിടെ എന്താണ് ചെയ്യേണ്ടത് എന്നൊന്നും തന്നെ അറിയില്ല പക്ഷേ ഈ കുഞ്ഞിനെ കണ്ട ഒരു ചെറുപ്പക്കാരൻ പുറത്തേക്ക് ഇറങ്ങി വരികയും ആ കുട്ടിയെ അതിനകത്തേക്ക് കയറ്റുകയും തുടർന്ന് അവൾക്കിഷ്ടമുള്ള സാധനങ്ങൾ വാങ്ങിക്കാൻ ആവശ്യപ്പെടുകയും ചെയ്തു കുഞ്ഞുമനസ്സായിട്ട് കൂടി അവൾ എടുക്കുന്ന സാധനങ്ങൾ എല്ലാം തന്നെ ഭക്ഷണ സാധനങ്ങൾ ആയിരുന്നു അത് കണ്ട് ആ യുവതിക്ക് ശരിക്കും വിഷമം തന്നെ തോന്നി.
കാരണം ഇത്ര വിശന്നിട്ടാണോ അവൾ അവിടെ നിൽക്കുന്നത് എന്നാണ് ആ യുവതി ചിന്തിച്ചത്. സാധാരണ കുട്ടികൾ എല്ലാം വിശന്നു കഴിഞ്ഞാൽ ഒരുപാട് വാശി പിടിക്കുകയും ഭക്ഷണം കിട്ടാൻ വേണ്ടി ചോദിക്കുകയും ചെയ്യും എന്നാൽ അവൾക്കവിടെ എന്താണ് ചെയ്യേണ്ടത് എന്നറിയില്ല വിശന്ന് അത് വിശക്കുന്നു എന്ന് പറയുമ്പോൾ.
ആരെങ്കിലും കൊണ്ട് തരുമോ എന്നായിരിക്കും ആ കുട്ടി ആദ്യം ചിന്തിക്കുന്നുണ്ടായിരിക്കുക. ആ കുഞ്ഞിനെ മനസ്സിലാക്കണമെങ്കിൽ ആ കുഞ്ഞിന്റെ ജീവിതത്തിലൂടെ തന്നെ കടന്നു പോകണം എന്ന് പറയുന്നത് അതുകൊണ്ടുതന്നെയാണ് വളരെ സന്തോഷപൂർവ്വം അവിടെനിന്ന് ഇറങ്ങിപ്പോകുന്ന കുഞ്ഞിനെ കാണുമ്പോൾ ആ യുവതിയുടെ മുഖത്തും ഒരു പുഞ്ചിരി ഉണ്ട്.