അമ്മയുടെ മരണശേഷം വീട്ടിലെ സിസിടിവി പരിശോധിച്ച മകൻ ഞെട്ടി. സംഭവിച്ചത് കണ്ടോ.

വയസ്സായ അച്ഛനും അമ്മയും വീട്ടിൽ ഒറ്റയ്ക്കുള്ളൂ എന്ന് കരുതി മകൻ ഒരു വേലക്കാരിയെ ഏൽപ്പിച്ചു. അമ്മയ്ക്ക് സുഖമില്ലാത്തതുകൊണ്ട് അമ്മയുടെ കാര്യങ്ങൾ നോക്കുന്നതിനായിരുന്ന വേലക്കാരിയെ ചുമതലപ്പെടുത്തിയത്. എല്ലാദിവസവും വീഡിയോ കോള് ചെയ്യുമ്പോൾ വളരെ സന്തോഷിച്ചു നിൽക്കുന്ന അമ്മയെ കണ്ട വിദേശത്തുള്ള മകന് വളരെ സമാധാനമായിരുന്നു. എന്നാൽ ഒരു ദിവസം സർപ്രൈസ് ആയി വീട്ടിലേക്ക് കയറി ചെന്നപ്പോഴാണ് ആ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ മകന് വ്യക്തമായത്.വീടൊന്നും.

   

തന്നെ വൃത്തിയാക്കാതെ അതുപോലെ തന്നെ വീഡിയോ കോൾ ചെയ്യുന്ന ഭാഗം മാത്രം വൃത്തിയായി വെച്ച് കാര്യങ്ങൾ നോക്കുന്ന വേലക്കാരിയായിരുന്നു ഉണ്ടായിരുന്നത്. ചെന്ന വഴിക്ക് തന്നെ വേലക്കാരിയും അപ്പച്ചനും എന്തൊക്കെയോ മറക്കുന്നത് പോലെ മകനു തോന്നി. അപ്പച്ചനോടുള്ള പെരുമാറ്റത്തിൽ വേലക്കാരിക്ക് എന്തൊക്കെയോ മാറ്റങ്ങൾ അത് അനിയത്തിയോട് പറഞ്ഞപ്പോൾ അവൾ അത് കാര്യമാക്കുകയും ചെയ്തില്ല എന്നാൽ വീട്ടിൽ സിസിടിവി വയ്ക്കാൻ മകൻ തീരുമാനിച്ചു.

അപ്പച്ചൻ അറിയാതെ വീടിന്റെ പലഭാഗങ്ങളിൽ വയ്ക്കുകയും ചെയ്തു. ഒടുവിൽ തിരികെ പോയി കുറച്ചു മാസങ്ങൾ കഴിഞ്ഞ് അമ്മച്ചി മരിച്ചു പക്ഷേ അപ്പോൾ എത്താനും സാധിച്ചില്ല നാട്ടിലുള്ള അനിയത്തിയാണ് കാര്യങ്ങളെല്ലാം നോക്കിയത് ഒടുവിൽ ഒരു ദിവസം വീട്ടിലെ സിസിടിവി വെറുതെ പരിശോധിച്ച മകൻ ഞെട്ടി തന്റെ അച്ഛനും വേലക്കാരിയും തമ്മിലുള്ള പ്രണയ നിമിഷങ്ങൾ ആയിരുന്നു മകനെ കാണാൻ സാധിച്ചത്.

ഒടുവിൽ മകന് അനിയത്തിയോട് കാര്യങ്ങളെല്ലാം പറഞ്ഞു അവളോട് വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടുവെങ്കിലും അവൾ പോകാൻ തയ്യാറായില്ല. ഒടുവിൽ പോലീസിനെ വിട്ട് അവസാനം കോടതി വരെ കയറിയേണ്ടി വന്നു. അച്ഛൻ മകന്റെ പേരിൽ കേസ് കൊടുക്കുകയും ഒടുവിൽ സത്യം വിജയിക്കുകയും ചെയ്തു. വേലക്കാരിയെ വീട്ടിൽ നിന്നും ഇറക്കിവിടാൻ കോടതി ഉത്തരവ് പ്രഖ്യാപിച്ചു. അച്ഛനെ അനിയത്തിയുടെ കൂടെ നിർത്താനും കോടതി ഉത്തരവിട്ടു.