ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം കൂടെയുണ്ടാകുവാൻ മുടങ്ങാതെ മൂന്ന് തവണ ഈ വഴിപാട് ചെയ്യൂ.

ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ കൂടെ ഉണ്ടാകണോ എന്നാൽ എല്ലാ മാസവും മുടങ്ങാതെ ഈ വഴിപാട് ചെയ്യൂ. ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകും വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ തന്റെ ഭക്തരെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കുന്ന ആളാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാന്റെ ഭക്തർക്ക് ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ നേരിട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകും. ഭഗവാന്റെ ലീലകൾ അങ്ങനെയാണ് പ്രതീക്ഷിക്കാത്ത സമയത്ത് ആയിരിക്കും ഭഗവാന്റെ അനുഗ്രഹം.

   

അല്ലെങ്കിൽ ഭഗവാന്റെ ഒരു ശ്രദ്ധ നമ്മളിൽ ഉണ്ടാകുന്നത്. എത്ര വിഷമം ഘട്ടങ്ങളിലാണെങ്കിലും ഭഗവാനെ ഒന്നു മനസ്സിൽ വിചാരിച്ചാൽ മതി ആ ദുഃഖങ്ങളെല്ലാം തന്നെ പോകുന്നതായിരിക്കും. ഇത് ഒരുപാട് ആളുകൾക്ക് അനുഭവമുള്ള ആയിട്ടുള്ള കാര്യമായിരിക്കാം. എന്ന് പറയാൻ പോകുന്നത് ഭഗവാന്റെ അനുഗ്രഹം കൂടെ തന്നെ ഉണ്ടാകുവാൻ ചെയ്യേണ്ട പരിപാടിനെ പറ്റിയാണ്.

ഇതുമൂന്നു മാസങ്ങളിൽ ആയിട്ട് വേണം ചെയ്യുവാൻ ഓരോ മലയാള മാസത്തിലെയും ആദ്യത്തെ വ്യാഴാഴ്ച ദിവസം ഈ വഴിപാട് ചെയ്യാവുന്നതാണ്. ആദ്യത്തെ മലയാള മാസത്തെ വ്യാഴാഴ്ച ദിവസം ക്ഷേത്രത്തിൽ പോവുകയും എല്ലാ കുടുംബാംഗങ്ങളുടെ പേരിലും അഷ്ടോത്തര പുഷ്പാഞ്ജലി കഴിപ്പിക്കുകയും കൂടെ പാൽപ്പായസം കഴിപ്പിക്കുകയും ചെയ്യുക.

ശേഷം രണ്ടാമത്തെ മലയാള മാസം വീണ്ടുമതേ ക്ഷേത്രത്തിൽ പോയി സഹസ്രനാമ പുഷ്പാഞ്ജലി ക്ക് രസീത് ചെയ്യുക. അതുപോലെ മഞ്ഞ പൂക്കൾ കൊണ്ടുള്ള മാലയും സമർപ്പിക്കുക. അടുത്ത പ്രാവശ്യം പോകുമ്പോൾ ഭഗവാനെ മഞ്ഞപ്പട്ട് സമർപ്പിച്ച് ദീപാരാധനയും തൊഴുത് വരിക. എത്രയും ചെയ്താൽ മതി എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകുന്നതായിരിക്കും.