ഈ വീഡിയോ കാണുന്ന ആരുടെയും കണ്ണ് നിറഞ്ഞു പോകും. തെരുവ് നായിക്ക് തന്നെ കുഞ്ഞിനോടുള്ള സ്നേഹം കണ്ടോ.

ഈ വീഡിയോ കാണുന്ന എല്ലാവരുടെയും കണ്ണ് നിറയും എന്ന കാര്യത്തിൽ സംശയമില്ല ഈ അമ്മയുടെയും സ്നേഹത്തിനു മുന്നിൽ ആരായാലും കരഞ്ഞു പോകും. ഒരു തെരുവ് നായക്ക് തന്നെ കുഞ്ഞിനോടുള്ള സ്നേഹം ഇപ്പോൾ ലോകത്തിൽ എല്ലാവരും തന്നെ ഏറ്റെടുത്തിരിക്കുകയാണ് തെരുവിൽ കഴിയേണ്ടി വന്ന തന്റെ മക്കളെങ്കിലും നല്ല രീതിയിൽ വളർന്നു വരട്ടെ എന്ന് കരുതുന്നവരാണ് .

   

മാതാപിതാക്കൾ ജീവിക്കാൻ വകയില്ലാതെ വരുമ്പോൾ വളർത്താൻ കൊടുത്തും അനാഥാലയങ്ങളിൽ ഏൽപ്പിക്കുകയുമാണ് ചെയ്യുന്നത് മക്കളുടെ ഭാവി മുന്നിൽ കണ്ടുകൊണ്ടായിരിക്കും പലരും ഇതുപോലെ ചെയ്യാറുള്ളത് ഈ കരുതലും സ്നേഹവും മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ബാധകമാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ഈ ഒരു കാഴ്ച.

സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായി ഇരിക്കുകയാണ് ഇത് തെരുവ് നായയുടെ കുഞ്ഞിനെ ഒന്നിനെ വളർത്താനായി എടുത്തുകൊണ്ടുപോകുന്ന സ്ത്രീയാണ് വീഡിയോയിൽ കാണുന്നത് സ്കൂട്ടറിന്റെ അരികിലേക്ക് നായ കുട്ടിയുമായി പോകുന്ന സ്ത്രീയുടെ അനുഗമിച്ചുകൊണ്ട് പോകുന്ന അതിന്റെ അമ്മയാണ് സമൂഹമാധ്യമങ്ങളിൽ നോവ് പടർത്തുന്നത് കുഞ്ഞിനെ പിന്തുടർന്ന് എത്തുന്ന അമ്മയുടെ അരികിലേക്ക് കുഞ്ഞിനെ വച്ച് നീട്ടുന്നു എങ്കിലും അവൻ സ്നേഹത്തോടെ നക്കി തുടച്ച് ഉമ്മവെച്ച് സങ്കടങ്ങൾ ഉള്ളിൽ വെച്ച് നടന്ന അകന്നു പോവുകയാണ് അമ്മ.

തന്റെ കുഞ്ഞ് തെരുവിൽ വളരുന്നതിൽ നല്ലത് ഇവരുടെ കയ്യിൽഇരിക്കുന്നതാണ് നല്ലത് എന്ന് തോന്നലായിരിക്കും ചുംബനങ്ങൾ നൽകി മടങ്ങിയത്. ഒരുപാട് തവണ വരുകയും ഉമ്മ വയ്ക്കുകയും ചെയ്തു തന്റെ കുഞ്ഞിനെ അവർ കൊണ്ടുപോകുന്നത് വളരെ ദൂരെ നിന്നും അമ്മ നോക്കി നിൽക്കുന്ന നായ കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *