ഇത് കണ്ടാൽ ആരായാലും ഉമ്മാക്ക് ഒരു ബിഗ് സല്യൂട്ട് നൽകും. ഉമ്മ ചെയ്യുന്ന കാര്യം കണ്ടോ.

നിങ്ങളാരെങ്കിലും സമൂഹത്തിനുവേണ്ടി നന്മയുള്ള എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നവരാണോ. തിരിച്ച് ഒന്നും ആഗ്രഹിക്കാതെ തന്നെ സമൂഹത്തിനുവേണ്ടി നന്മ ചെയ്യുന്ന ഒരുപാട് ആളുകളുള്ള നാടാണ് നമ്മളുള്ളത് ഇവിടെ ഇതാ അതുപോലെ ഒരു ഉമ്മയെ നമുക്ക് കാണാൻ സാധിക്കും ഈ ഉമ്മ ആരും പറയാതെ ഒരു പ്രതിഫലം പോലും ആഗ്രഹിക്കാതെ ആരുടെ കയ്യിൽ നിന്നും ഉമ്മ ചെയ്യുന്ന പ്രവർത്തിക്ക് ഒരു നല്ല വാക്ക് പോലും.

   

ആവശ്യമില്ലാതെ ഉമ്മ സമൂഹത്തിനുവേണ്ടി ചെയ്യുന്ന കാര്യം കണ്ടോ തന്റെ വീടിന്റെ മുൻപിലുള്ള റോഡിലെ എല്ലാ അഴുക്കുകളും ചപ്പുചവറുകളും വൃത്തിയാക്കുകയാണ് ചെയ്യുന്നത്. നമുക്ക് കണ്ടാൽ തന്നെ അറിയാം എത്രത്തോളം ഇലകൾ വീണിട്ടാണ് ആ വഴി ഒരുപാട് ഇലകൾ കൊണ്ട് നിറഞ്ഞിരിക്കുന്നത് എന്ന് ചിലപ്പോൾ ആ വഴി ആളുകൾ സ്ഥിരമായി പോകുന്നതായിരിക്കാം .

ചിലപ്പോൾ കുട്ടികൾ കളിക്കുന്നതും ആയിരിക്കാം. അവർക്കാർക്കും തന്നെ ഒരു ആപത്തും വരാതിരിക്കാൻ ഉമ്മയുടെ ഈ പ്രവർത്തി വളരെയധികം ഉപകാരപ്രദമാകും ഉമ്മയോട് ആരും പറഞ്ഞിട്ടല്ല ചെയ്യുന്നത് പക്ഷേ ഉമ്മയ്ക്ക് ഒരു ഉത്തരവാദിത്തമുണ്ട് തന്റെ കൂടെയുള്ളവരെയും തന്റെ സമൂഹത്തെയും സംരക്ഷിക്കണമെന്നും അവർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യണമെന്നും അതിന്റെ ഭാഗമായി ഉമ്മ ചെയ്യുന്ന ഈ കാര്യങ്ങൾ കാണുമ്പോൾ ആരാണ് അമ്മയ്ക്ക് ഒരു സല്യൂട്ട് പോലും കൊടുക്കാൻ ആഗ്രഹിക്കാത്തത്.

സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ഉമ്മയുടെ പ്രവർത്തിക്ക് ഒരുപാട് അഭിനന്ദനങ്ങളാണ് നൽകുന്നത്. അമ്മമാർക്ക് മാത്രമല്ലേ തന്റെ മക്കളായ എല്ലാവരെയും നോക്കണമെന്നും സംരക്ഷണം എന്നും എല്ലാം തോന്നുന്നത്. അതൊരു അമ്മയായാൽ മാത്രമാണ് അത് തോന്നുകയുള്ളൂ. ഇതുപോലെ സമൂഹത്തിന് നന്മയുള്ള പ്രവർത്തികൾ നിങ്ങളും ചെയ്യൂ കാരണം നമ്മളെല്ലാവരും ഉൾപ്പെടുന്നതാണ് സമൂഹം.