എല്ലും തോലുമായി നടന്ന പൂച്ച അവസാനം ചെന്ന് നിന്നത് ഒരു കാൽ ചുവട്ടിൽ പിന്നെ സംഭവിച്ചത് കണ്ടോ.

കാണുമ്പോൾ തന്നെ എല്ലാവർക്കും വലിയ സങ്കടമായിരുന്നു കാരണം തോലുമായി വളരെയധികം ക്ഷീണിതയായി നിൽക്കുന്ന ഒരു പൂച്ചക്കുട്ടി സാധാരണ ഇത്തരത്തിൽ പൂച്ചക്കുട്ടികളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട് അതുപോലെ തന്നെയാണ് ഈ പൂച്ചക്കുട്ടിയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായത്. അതിന് പിന്നിൽ വേറെ ഒരു കഥയും കൂടി ഉണ്ടായിരുന്നു അസുഖം ബാധിച്ചത് കൊണ്ട് തന്നെ പൂച്ചക്കുട്ടി.

   

വീട്ടിൽ നിന്നും പുറത്താക്കി ആരും തന്നെ ശ്രദ്ധിക്കപ്പെടാതെ അത് തെരുവിൽ അലഞ്ഞുതിരിഞ്ഞു നടന്നു അതിനെ ആരും ഭക്ഷണവും കൊടുത്തില്ല. കുറേ ആളുകൾ പൂച്ചക്കുട്ടിയെ ചവിട്ടി അടിച്ചു ഒരു വ്യക്തി ആണെങ്കിലും പൂച്ചക്കുട്ടിയുടെ വാലിന്റെ മുകളിലൂടെ വണ്ടി കയറ്റി എത്രത്തോളം കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടും ആ പൂച്ചക്കുട്ടി ആർക്കും നേരെ ദേഷ്യപ്പെട്ടില്ല.

അപ്പോഴും ഒരു പ്രതീക്ഷ അതിനു ഉണ്ടായിരുന്നു ഏതെങ്കിലും ഒരു കാൽ തന്നെ ചവിട്ടില്ല എന്നത്. അതുപോലെ തന്നെയാണ് പിന്നീട് സംഭവിച്ചത് ഒരു ദിവസം ഒരു കാലിന്റെ മുകളിലായി പൂച്ചക്കുട്ടി അഭയം പ്രാപിച്ചു അയാൾ പൂച്ചക്കുട്ടി തൊഴിച്ചില്ല ഉപദ്രവിച്ചതും ഇല്ല. അയാൾ പൂച്ചക്കുട്ടിയെടുത്ത് ശുശ്രൂഷിച്ചു അവിടെയുള്ളവരെല്ലാം പറഞ്ഞു അത് ഒരു വൃത്തികെട്ട പൂച്ചയാണ് എന്നെല്ലാം.

പക്ഷേ അതൊന്നും തന്നെ ഇല്ല അയാൾ പൂച്ച കുട്ടിയെ നല്ല രീതിയിൽ തന്നെ നോക്കി കുറെ നാളുകൾക്ക് ശേഷം പൂച്ചക്കുട്ടി പൂർണ്ണ ആരോഗ്യവാനായി വളരെയധികം ഭംഗിയോടെ കാണപ്പെട്ടു. പിന്നീട് പൂച്ചക്കുട്ടിയെ കൊണ്ട് അതിലൂടെ നടക്കുമ്പോൾ അവരെല്ലാവരും അതിനെ ഒന്ന് എടുക്കുവാൻ ആഗ്രഹിച്ചു എന്നാൽ അതിനെ തൊടാൻ അവർക്ക് ആർക്കും തന്നെ അവകാശമില്ലെന്ന് അയാൾക്കറിയാമായിരുന്നു.