വിഷ്ണുമായ സ്വാമിയോട് ഇങ്ങനെ പ്രാർത്ഥിച്ചു നോക്കൂ. ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ ആയിരിക്കും സംഭവിക്കാൻ പോകുന്നത്.

കേരളത്തിൽ അങ്ങോളം ഇങ്ങോളം വിശ്വസിക്കപ്പെടുന്ന ഒരു ദേവൻ ആണ് വിഷ്ണുമായ കേരളത്തിലെ പുറത്തോട്ട് വിഷ്ണുമായ സ്വാമിക്ക് ആരാധനകൾ വളരെ കുറവാണ്. ശിവ പാർവതി പുത്രൻ ആയിട്ടാണ് കണക്കാക്കപ്പെടാറുള്ളത്. മായകളുടെ ദേവനാണ് കുട്ടിച്ചാത്തൻ. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ ഉണ്ടാക്കാൻ ഭഗവാന്റെ അനുഗ്രഹമായിരിക്കും.

   

നമ്മൾ ഒരുപാട് ശ്രമിക്കുകയും ആഗ്രഹിക്കുകയും ചെയ്ത എന്തെങ്കിലും കാര്യങ്ങൾ എന്തെങ്കിലും തടസ്സങ്ങൾ കൊണ്ട് മുടങ്ങി പോവുകയോ നടക്കാതിരിക്കുകയോ ചെയ്യുന്ന സന്ദർഭത്തിൽ ഭഗവാനോട് പ്രാർത്ഥിക്കുകയും ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ അത് ഉടനെ തന്നെ നടന്നു കിട്ടുന്നതായിരിക്കും അതുപോലെ നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ മംഗളകരമായി നടക്കുന്നതായിരിക്കും.

അതിനെ വളരെയധികം സഹായിക്കുന്ന ഒരു ദേവൻ കൂടിയാണ്. ആ വിഷ്ണുമായ സ്വാമിയുടെ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ പോകുന്നതും ഭഗവാനോട് ആഗ്രഹങ്ങളെല്ലാം പറഞ്ഞു പ്രാർത്ഥിക്കുന്നത് എല്ലാം തന്നെ ജീവിതത്തിൽ വലിയ ഉയരങ്ങൾ ലഭിക്കാനും ആഗ്രഹം സഫലീകരണത്തിനും എല്ലാം വളരെയധികം നല്ലതാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ .

മനസ്സിൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം ആദ്യം നേരുക അതിനുശേഷം ക്ഷേത്രത്തിൽ പോയി 12 ആഴ്ച മുടങ്ങാതെ നെയ് വിളക്ക് കത്തിക്കുക ഇത്രയും ചെയ്താൽ മാത്രം മതി നിങ്ങളുടെ എത്ര വലിയ ആഗ്രഹമാണെങ്കിലും ഭഗവാന്റെ അനുഗ്രഹത്തോടെ അത് നടന്നു കിട്ടുന്നതായിരിക്കും ഇന്നത്തെ സാഹചര്യത്തിൽ പലരും ഭഗവാന്റെ അനുഗ്രഹത്തെ മോശം കാര്യങ്ങളൊക്കെ ഉപയോഗിക്കാറുണ്ട് എന്നാൽ ആരും തന്നെ അങ്ങനെ ചെയ്യരുത് എന്നാണ് പറയാനുള്ളത്.