കാഴ്ച ലഭിച്ച കുഞ്ഞ് തന്റെ അമ്മയെ ആദ്യമായി കണ്ടപ്പോൾ ഉള്ള നിമിഷം ഏറ്റെടുത്ത് സോഷ്യൽ ലോകം.

സോഷ്യൽ മീഡിയയിൽ ദിനംപ്രതി നിരവധി വീഡിയോകൾ വൈറലായി മാറാറുണ്ട് അതിൽ ചിലത് നമ്മുടെ മനസ്സിനെ വളരെയധികം വേദനിപ്പിക്കും മറ്റുള്ളതാവട്ടെ നമ്മുടെ മനസ്സിൽ വളരെയധികം സന്തോഷം നൽകും അത്തരത്തിൽ നമ്മുടെ മനസ്സിനെ വളരെയധികം സന്തോഷിപ്പിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നു.

   

കാഴ്ച ശക്തി ലഭിച്ചശേഷം ഉള്ള തന്റെ അമ്മയെ ആദ്യമായി കാണുന്നതിനുള്ള കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ ഏവരുടെയും മനസ്സ് നിറയ്ക്കുന്നത്. നമുക്കറിയാം ഒരു കുഞ്ഞ് ജനിക്കുമ്പോൾ ആദ്യം കാണുന്നത് തന്റെ അമ്മയുടെ മുഖമാണ് തന്റെ അമ്മയിലൂടെയാണ് അവൻ ലോകം കാണുന്നത് മറ്റുള്ളവരെ കാണുന്നത് എല്ലാം തന്നെ അപ്പോൾ തന്നെ അമ്മയെ കാണാതിരിക്കുമ്പോൾ ഉണ്ടാകുന്ന കുട്ടിയുടെ മാനസികാവസ്ഥ നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല.

അത്രയും ശബ്ദം കൊണ്ടും വർഷം കൊണ്ടും മാത്രം താൻ തിരിച്ചറിഞ്ഞ അമ്മയെ പെട്ടെന്ന് കാണുമ്പോൾ ഉണ്ടാകുന്ന കുഞ്ഞിന്റെ സന്തോഷം അത് കാണുമ്പോൾ നമ്മുടെ എല്ലാവരുടെയും കണ്ണുകൾ നിറയും. ഇവിടെ അമ്മയെ കണ്ടപ്പോൾ ഉണ്ടാകുന്ന കുട്ടിയുടെ സന്തോഷം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

അതുവരെ തന്റെ അമ്മയുടെ സ്നേഹം സ്പർശനത്തിലൂടെയും ശബ്ദത്തിലൂടെയും മാത്രം അറിയാൻ കഴിഞ്ഞ കുഞ്ഞിനെ ഇനിമുതൽ അമ്മയെ കണ്ണുകൊണ്ട് തന്നെ ആ സ്നേഹം അനുഭവിച്ചറിയാൻ സാധിക്കും. പുതിയ സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തങ്ങൾ ഇത്തരത്തിൽ സന്തോഷകരമായിട്ടുള്ള പല നിമിഷങ്ങളും ആണ് സമ്മാനിക്കുന്നത് അതുകൊണ്ടുതന്നെ പലപ്പോഴും ഇത്തരം സാധ്യതകളെ നമ്മൾ സ്നേഹിക്കും.