നമ്മളിൽ എല്ലാവരും വിദ്യാഭ്യാസമുള്ളവരാണല്ലേ ഒരു സമൂഹത്തിൽ പാലിക്കേണ്ട സാമാന്യ മര്യാദകളെ പറ്റിയും കുറച്ച് നിയമങ്ങളെ പറ്റിയും എല്ലാം നമുക്ക് നല്ല ബോധ്യമുണ്ട് പക്ഷേ നമ്മളിൽ എത്ര പേരാണ് അത്തരം കാര്യങ്ങൾ കൃത്യമായി പാലിക്കാറുള്ളത് പലപ്പോഴും ചെയ്യാറില്ല എന്നത് തന്നെയാണ് വാസ്തവം ഒരു പൊതുസ്ഥലത്ത് നിൽക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ പോലും പാലിക്കാൻ ആകാതെ നിൽക്കുന്നവരാണ് നമ്മളെല്ലാവരും എന്നാൽ അത് നമ്മളെ പഠിപ്പിച്ചു തരുകയാണ് ഒരു ചെറിയ ആൺകുട്ടി.
ഒരു സ്ഥാപനത്തിന്റെ മുന്നിൽ ചിതറി കിടക്കുന്ന ചെരുപ്പുകളെയെല്ലാം ഒതുക്കി ഇടുന്ന ഒരു കൊച്ചു കുഞ്ഞിന്റെ ചിത്രം. ഇത് ഒരു ഓർമ്മപ്പെടുത്തലാണ് പലപ്പോഴും ഏതെങ്കിലും ഒരു പരിപാടിക്ക് പൊതു പരിപാടിക്ക് പോകുമ്പോൾ ചെരുപ്പുകൾ നമ്മൾ അഴിച്ചു വയ്ക്കാനുള്ളത് ശ്രദ്ധിച്ചിട്ടില്ലേ ചിതറി കിടക്കുകയാണ് പലപ്പോഴും ചെയ്യാറുള്ളത് ഒരു ഭാഗത്ത് അത് ഒതുക്കി വയ്ക്കുകയാണെങ്കിൽ എത്ര മനോഹരവും ആയിരിക്കും ആളുകൾക്ക് ചെരുപ്പ് തിരഞ്ഞെടുക്കാൻ വളരെ എളുപ്പമായിരിക്കും എന്നാൽ നമ്മളിൽ എത്ര വിദ്യാഭ്യാസം ഉള്ളവർ ആണെങ്കിലും അത് ശ്രദ്ധിക്കാറില്ല.
ഇവിടെ ഇവനോട് ആരും പറഞ്ഞിട്ടില്ല ഇവൻ ചെയ്യുന്നത് പക്ഷേ അവരെ തോന്നിയിട്ടാണ് അതായിരിക്കും നമ്മൾ ഒരാളും പറഞ്ഞു ചെയ്യരുത് കണ്ടറിഞ്ഞ് ചെയ്യുകയാണ് വേണ്ടത് അപ്പോൾ മാത്രമേ അതിനെ ഭംഗിയുണ്ടാകും. ഇവിടെ ദിവസവും അവനു വിദ്യാഭ്യാസം പോലും ലഭിക്കുന്നുണ്ടോ എന്നത് സംശയമാണ്. വിദ്യാഭ്യാസം ഇത്രയും ലഭിച്ച നമ്മൾക്ക് പോലും കാണാത്ത അല്ലെങ്കിൽ നമ്മൾ പോലും ചെയ്യാത്ത കാര്യമാണ് അവർ ചെയ്തിരിക്കുന്നത് .
അവന്റെ അടുത്തുകൂടെ നിരവധി ആളുകൾ കടന്നുപോകുന്നത് നമുക്ക് വീഡിയോയിൽ കാണാം. ആരും തന്നെ അവനെ ശ്രദ്ധിക്കുന്നില്ല പക്ഷേ അവനെ അവൻ ആരെയും തന്നെ ശ്രദ്ധിക്കുന്നില്ല. അവൻ എന്ത് ചെയ്യണമെന്ന് തോന്നി ചെയ്തു മറ്റുള്ളവർക്ക് ആർക്കും തന്നെ അത് തോന്നിയില്ല ആ കുഞ്ഞിന് മാത്രമാണ് അത് തോന്നിയത് അതുകൊണ്ട് അവൻ ചെയ്തു. അതിൽ നമുക്ക് ഒരിക്കലും തന്നെ അവനെ കുറ്റം പറയാനും സാധിക്കില്ല കാരണം നമ്മൾ ചെയ്യേണ്ട കാര്യമായാലും ആ കുഞ്ഞ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടു നോക്കൂ.