ഈ അമ്മയുടെ പ്രവർത്തി കണ്ടാൽ ആരായാലും നമിച്ചു പോകും. അമ്മ ചെയ്തത് കണ്ടോ.

സ്വന്തം കുഞ്ഞുങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്നവരാണ് ഓരോ അമ്മമാരും സ്വന്തം ജീവൻ നൽകി കുഞ്ഞിനെ ജീവിതം നൽകുന്ന ഒരുപാട് അമ്മമാരുടെ കഥകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ടാകും. നൊന്ത് പ്രസവിച്ച തന്റെ കുഞ്ഞിനെ എന്തെങ്കിലും അപകടങ്ങൾ സംഭവിക്കുമ്പോൾ എന്ത് പ്രതിസന്ധിയും നേരിട്ട് അവരെ രക്ഷിക്കാൻ ശ്രമിക്കുന്നവർ ആയിരിക്കും ഓരോ അമ്മമാരും. അതുപോലെതന്നെ കുഞ്ഞിന്റെ ഓരോ കാര്യത്തിലും അമ്മമാർ വളരെയധികം ശ്രദ്ധാലുകളും ആയിരിക്കും.

   

കുഞ്ഞ് എവിടെയെങ്കിലും പോകുമ്പോഴോ അല്ലെങ്കിൽ തിരിയുമ്പോൾ മുതൽ അവർക്ക് അവർ എന്താണ് ചെയ്യാൻ പോകുന്നത് എന്താണ് അവർക്ക് സംഭവിക്കാൻ പോകുന്നത് എന്ന് മുൻധാരണ പോരാ അമ്മമാർക്കു ആയിരിക്കും ഇത്തരത്തിൽ നമ്മൾ പറയുന്ന 6ത് സെൻസ് എങ്ങനെയാണ് അമ്മമാർക്കുണ്ടാകുന്നത് എന്ന് നമുക്കറിയാം സാധിക്കില്ല അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഒരു ഓഫീസിന്റെയോ അല്ലെങ്കിൽ ഏതോ ഒരു റൂമിന്റെയും മുൻപിലായി കുറെ ആളുകൾ നിൽക്കുകയായിരുന്നു കൂട്ടത്തിൽ ഒരു അമ്മയും കുഞ്ഞും ഉണ്ടായിരുന്നു കുഞ്ഞ് അവിടെ ഓടി നടക്കുന്ന നമ്മൾക്ക് കാണാം അമ്മയാണെങ്കിൽ ഫോണിലും മറ്റും ബിസിയായി നടക്കുന്നതും കാണാം. അതിനിടയിൽ ആയിരുന്നു പെട്ടെന്ന് കുഞ്ഞ് പടികളിലൂടെ ഇടയിൽ ആയിട്ടുള്ള കമ്പിയുടെ ഉള്ളിലേക്കായി പോയി വീഴാനായി പോയത്.

സത്യത്തിൽ ആ കുഞ്ഞു വീണിരുന്നുവെങ്കിൽ നേരെ താഴെ എത്തുമായിരുന്നു കുഞ്ഞു ചിലപ്പോൾ മരണപ്പെട്ടു പോവുകയും ചെയ്യുമായിരുന്നു എന്നാൽ ആ കുഞ്ഞ് അവിടേക്ക് പോകുന്നത് പെട്ടെന്ന് ശ്രദ്ധിച്ച അമ്മ കുഞ്ഞിന്റെ അടുത്തേക്ക് ഓടി ചെല്ലുകയും കുഞ്ഞിന്റെ കാലുപിടിച്ചു പോകുകയും ആണ് താഴേക്ക് വീഴുന്നതിന്റെ ഒരു സെക്കൻഡ് മാത്രമായിരിക്കും അവിടെ ആയിരിക്കും ഉണ്ടാകുന്നത് അമ്മ പിടിച്ചില്ലായിരുന്നുവെങ്കിൽ കുഞ്ഞിനെ ശ്രദ്ധിച്ചില്ലായിരുന്നുവെങ്കിൽ കുഞ്ഞു താഴെയെത്തും ആയിരുന്നു. എല്ലാവരും തന്നെ അമ്മയുടെ ഈ പ്രവർത്തി കണ്ട് ഞെട്ടി പോയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *