മുറപ്പെണ്ണ് ആയതുകൊണ്ട് തന്നെ ചെറുപ്പത്തിൽ ഉറപ്പിച്ച കല്യാണം പക്ഷേ അവൾ ഒരിക്കലും എന്റെ ആഗ്രഹത്തിലുള്ള പെൺകുട്ടി അല്ലായിരുന്നു തനി നാട്ടിൻപുറത്തുകാരിയായിരുന്നു അവൾ എനിക്കാണെങ്കിലും കുറച്ച് മോഡേൺ ആയിട്ടുള്ള പെൺകുട്ടിയെ ആയിരുന്നു താൽപര്യം അതിന്റെ വിയോജിപ്പ് എനിക്ക് അവളോട് നല്ലോണം ഉണ്ടായിരുന്നു പക്ഷേ അവൾക്കെന്നെ ജീവനുമായിരുന്നു. കഴിഞ്ഞ ആദ്യ രാത്രിയിൽ അവൾ കടന്നുവരുമ്പോൾ എനിക്കെന്തോ അവളോട് വല്ലാത്ത ദേഷ്യം തോന്നി അവളുടെ കൂടെയാണല്ലോ ഇനി ജീവിക്കേണ്ടത് എന്നതായിരുന്നു.
പക്ഷേ എന്റെ ദേഷ്യം ഞാൻ തീർത്തിരുന്നത് പലപ്പോഴും അവളോട് ചൂടായിട്ടായിരുന്നു. വല്ലാതെ ഞാൻ ദേഷ്യപ്പെടുമായിരുന്നു പക്ഷേ അപ്പോൾ എല്ലാം ഒന്നും പറയാതെ അവൾ അത് കേട്ട് നിന്നോ ഞാനൊരു കാര്യമാക്കിയില്ല ഒരു ദിവസം അവളെ അടിക്കാനുള്ള ഭക്ഷണം കിട്ടിയപ്പോൾ ഞാൻ അതും ചെയ്തു. കരഞ്ഞുകൊണ്ട് നിൽക്കുന്ന അവളെയാണ് ഞാൻ കണ്ടത് ഒന്നും തന്നെ അവൾ പ്രതികരിച്ചില്ല അച്ഛനും അമ്മയും എല്ലാം എന്റെ സ്വഭാവം കണ്ടു സങ്കടപ്പെടും ആയിരുന്നു അവിടെനിന്നും എങ്ങനെയെങ്കിലും പോകണം എന്ന് മാത്രമേ ഞാൻ ആഗ്രഹിച്ചുള്ളൂ .
ഒടുവിൽ അമേരിക്കയിൽ പോകാൻ ഒരു അവസരം കിട്ടിയപ്പോൾ ഞാൻ അത് ഉപയോഗിച്ചു എത്രയും പെട്ടെന്ന് അവിടെ നിന്നും പോയി പിന്നീട് അമ്മ മരിച്ചപ്പോഴാണ് നാട്ടിലേക്ക് വന്നത് അതും കുറേ വർഷങ്ങൾക്ക് ശേഷം അപ്പോഴേക്കും അനിയന്റെ വിവാഹമെല്ലാം കഴിഞ്ഞിരുന്നു. ഞാൻ വീട്ടിലേക്ക് ചെന്നപ്പോൾ അവളെ കണ്ടു ഒരു മാറ്റവുമില്ല അതുപോലെ തന്നെ എല്ലാ കാര്യങ്ങളും കഴിഞ്ഞ് വീട്ടിൽ നിന്നും എല്ലാവരും പോയപ്പോഴാണ് യഥാർത്ഥത്തിൽ അവിടെയുള്ളവർക്ക് അവൾ ആരായിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയത്. ചായ അനിയൻ മുഖത്തേക്ക് ഒഴിക്കുമ്പോഴും.
അനിയത്തി മാല കാണാനില്ല എന്ന് പറഞ്ഞ് അവളെ വഴക്ക് പറയുമ്പോഴും ഒന്നും മിണ്ടാതെ അവൾ നിന്നു ഞാൻ പോകുന്നതിന്റെ തലേദിവസം അച്ഛൻ എന്നെ വിളിച്ച് കുറച്ചു കാര്യങ്ങൾ പറഞ്ഞു മോനെ നീ പോകുമ്പോൾ അവളെ ഏതെങ്കിലും ഒരു അനാഥാലയത്തിൽ കൊണ്ട് ആക്കി എന്നെ മരണശേഷം അവൾ ഇവിടെ വെറുമൊരു വേലക്കാരി മാത്രമായിരിക്കും അത് കാണാൻ എനിക്ക് പറ്റില്ല. ഞാൻ അവളോട് അത് പറഞ്ഞു പിറ്റേദിവസം അവൾ തയ്യാറായി എന്റെ കൂടെ പോരാൻ. ഒരു വലിയ ഗേറ്റിന്റെ മുൻപിൽ എത്തിയപ്പോൾ വണ്ടി ഞാൻ നിർത്തിയിട്ട് അനാഥാലയത്തിൽ ആക്കാൻ പോവുകയാണ് .
എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു ഞാൻ ഇറങ്ങിക്കോളാം ഞാൻ പൊയ്ക്കോളാം എന്നെല്ലാം അവൾ പറഞ്ഞപ്പോൾ പിന്നെ നിന്റെ കൂടെ ഞാൻ വേണ്ട എന്ന് തിരിച്ചു ചോദിച്ചു അവൾ ഒന്നും കിട്ടി എന്താണ് ഞാൻ കേൾക്കുന്നത് എന്ന ഭാവത്തിൽ. എന്നോട് ക്ഷമിക്കാൻ പറ്റുമോ എനിക്ക് തെറ്റ് പറ്റിപ്പോയി അത് മനസ്സിലാക്കാൻ ഇത്രയും വർഷം വേണ്ടിവന്നു ഇനിയും നിനക്ക് എന്നെ പഴയതുപോലെ സ്നേഹിക്കാൻ പറ്റുമോ അവൾ എന്നെ വന്ന് കെട്ടിപ്പിടിച്ചു ഇത്രയും വർഷത്തെ അവളുടെ സങ്കടം. ഞാൻ അപ്പോൾ തന്നെ മനസ്സിലാപ്പിച്ചു ഇനി ഒരിക്കലും സങ്കടപ്പെടുത്തി അവളുടെ കണ്ണിൽ നിന്നും ഒരു കണ്ണുനീർ വരുവാൻ ഞാൻ ഇനി അനുവദിക്കില്ല.