മോളെ പേടിക്കേണ്ട ചേട്ടൻ മുറുക്കെ കെട്ടിയിട്ടുണ്ട്. ഇതാണ് സോഷ്യൽ മീഡിയയിൽ വൈറലായ ആങ്ങളയും പെങ്ങളും.

സഹോദര സ്നേഹം എന്ന് പറയുന്നത് വിലമതിക്കാൻ കഴിയാത്തതാണ് ചില സഹോദര സ്നേഹങ്ങൾ കാണുമ്പോൾ നമുക്ക് പോലും കുശുമ്പ് തോന്നും. രണ്ടുപേരും ഒരുപാട് വഴക്കിടും എന്നുണ്ടെങ്കിൽ കൂടിയും ചിലസമയങ്ങളിലെ അവരുടെ സ്നേഹം കാണുമ്പോൾ ഇത്രയും സ്നേഹമുള്ള വ്യക്തികൾ വേറെ ഉണ്ടാകില്ല എന്ന് വരെ തോന്നിപ്പോകും. ഇവിടെ അത്തരത്തിൽ നമുക്ക് വളരെയധികം സ്നേഹവും കരുതലും തോന്നുന്ന ഒരു ചേട്ടന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

   

എന്തുകൊണ്ടാണ് ഈ വീഡിയോ ഇത്രയും വൈറലാകാൻ കാരണമെന്ന് ചോദിച്ചാൽ പെങ്ങളുടെ മേലുള്ള കരുതൽ തന്നെയാണ്. തിരൂരികളിലൂടെ തന്റെ അനിയത്തിയെ സൈഡും പോകുന്നതിനുവേണ്ടി ചേട്ടൻ ശ്രമിക്കുകയാണ് പക്ഷേ തന്റെ അനിയത്തി വളരെ ചെറുതായതുകൊണ്ട് താൻ പറയുന്നതുപോലെ അവൾ പിന്നിൽ കൃത്യമായി ഇരിക്കണം എന്നില്ല. അതുകൊണ്ടുതന്നെ തന്റെ അനിയത്തി ഒരു കാരണവശാലും തന്റെ സൈക്കിളിന്റെ ബാക്കില്‍ നിന്നും വീണു പോകാതിരിക്കാൻ വേണ്ടി.

അവളെ പിന്നിൽ ഇരുത്തിയതിനുശേഷം രണ്ട് കൈകളും രണ്ട് കാലുകളും സൈക്കിളിനോട് ചേർന്ന് ചേട്ടൻ ഒരു തുണി ഉപയോഗിച്ച് കൊണ്ട് കെട്ടിവയ്ക്കുകയാണ്. മാത്രമല്ല അവൾക്ക് പിന്നിലായി കുറെ കവറുകൾ നമുക്ക് കാണാൻ സാധിക്കും അവർ വളരെ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു കുടുംബമാണ് എന്ന് അതിൽ നിന്നും വ്യക്തമായില്ലെങ്കിൽ ചെറിയ പ്രായത്തിൽ ആ കുട്ടിക്ക് ജോലി ചെയ്യാൻ ഇറങ്ങേണ്ടതില്ലല്ലോ. എന്നിരുന്നാലും തന്റെ അനിയത്തി എപ്പോഴും സുരക്ഷിതമായിരിക്കണം.

എന്ന് വിചാരിച്ച് ആ കുഞ്ഞ് ചെയ്ത പ്രവർത്തി വൈറൽ ആവുകയാണ്. തന്റെ അനിയത്തിയോട് ഇത്രയും സ്നേഹമോ നമുക്ക് പോലും ചിലപ്പോൾ വിശ്വസിക്കാൻ കഴിയാതെ ആകും. ഇതുപോലെയുള്ള സ്നേഹബന്ധങ്ങളാണ് സഹോദര സഹോദരി സ്നേഹബന്ധം. ഇവർ പരസ്പരം എത്രത്തോളം സ്നേഹിച്ചാണ് കഴിയുന്നത് എന്നതിന് വളരെ വ്യക്തമായിട്ടുള്ള ഒരു ചിത്രം തന്നെയാണ് ഇത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *