നവരാത്രി ആറാം ദിവസം സന്ധ്യയ്ക്ക് നിലവിളക്കിന് മുൻപിൽ ഇതുപോലെ ചെയ്യൂ. ദേവിയുടെ അനുഗ്രഹം വീട്ടിൽ എപ്പോഴും ഉണ്ടാകും.

നവരാത്രിയുടെ ആറാം ദിവസം ദേവി കാർത്തിയായി ഇനി രൂപത്തിൽ നമുക്ക് അനുഗ്രഹം നൽകുന്ന ശക്തമായ ആറാം ദിവസം ഈ ദിവസം എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് ഏതൊക്കെ നാമങ്ങളാണ് ചൊല്ലേണ്ടത് വിളക്ക് വെച്ച് എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്നതിനെപ്പറ്റിയാണ് എന്ന് പറയാൻ പോകുന്നത്. നമ്മുടെ ജീവിതത്തിലുള്ള സകല പാപങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം അകറ്റി നമുക്ക് നല്ല ജീവിതം നൽകുവാൻ ദേവിയെ പ്രാർത്ഥിക്കുക വഴി നമുക്ക് ലഭിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്.

   

ദേവിയുടെ ഏറ്റവും വലിയ പ്രത്യേകത ശത്രു നാശം തന്നെയാണ് നമ്മളെല്ലാവരും ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുന്ന കാര്യമാണ് ശത്രു ദോഷം എന്ന് പറയുന്നത്. അതെല്ലാം തന്നെ ഇല്ലാതാകുവാൻ കാർത്തിയായിനി ദേവിയുടെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകുന്നതായിരിക്കും. ഇന്നേ ദിവസവും പതിവുപോലെ സന്ധ്യയ്ക്ക് ശുദ്ധിയോടെ നിലവിളക്ക് കത്തിക്കുക. അതോടൊപ്പം ദേവിയുടെ ഒരു ചിത്രവും വയ്ക്കാവുന്നതാണ്.

നാളെ ദേവിക്ക് നല്ല സുഗന്ധമുള്ള പൂക്കൾ സമർപ്പിക്കുക. അതുപോലെ കൂടുതൽ ചന്ദനത്തിരി കത്തിച്ചു വയ്ക്കുക. അതുപോലെ തന്നെ ഒരു ചെറിയ പാത്രത്തിൽ നിറയെ ഏലക്ക അല്ലെങ്കിൽ ഗ്രാമ്പൂ വയ്ക്കാവുന്നതാണ്. ഇത് രണ്ടും അല്ലെങ്കിൽ ഇതിലേതെങ്കിലും ഒന്ന് നാളെ ദേവീ ചിത്രത്തിനു മുൻപിൽ വയ്ക്കുന്നത് വളരെയധികം വിശേഷപ്പെട്ടതാണ്. കാരണം നാളത്തെ ദേവി സ്വരൂപം സുഗന്ധത്തിന് വളരെയധികം ഇഷ്ടപ്പെടുന്നതാണ്.

അതുകൊണ്ടുതന്നെ ദേവിക്ക് ഇഷ്ടപ്പെട്ട സുഗന്ധ പൂക്കളും സുഗന്ധവ്യഞ്ജനങ്ങളും വെക്കുന്നത് ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിന് വളരെ അനുയോജ്യമായിരിക്കും. ശത്രു ദോഷം കൊണ്ട് അവർക്കെല്ലാം അത്തരം ബുദ്ധിമുട്ടുകൾ മാറുന്നതിനെ ആറാം ദിവസത്തെ ദേവി സ്വരൂപം വളരെയധികം നിങ്ങൾ ഓരോരുത്തരെയും സഹായിക്കുന്നതായിരിക്കും. നവരാത്രിയുടെ ഈ ദിവസങ്ങൾ ഒന്നും തന്നെ നിങ്ങൾ മുടങ്ങാതെ ദേവി മഹാമായ പ്രാർത്ഥിക്കൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *