നമുക്കറിയാം ഈ പ്രപഞ്ചത്തിൽ അമ്മമാരുടെയും സ്നേഹം എന്ന് പറയുന്നത് ഒരുപോലെയാണ് അത് മനുഷ്യർ മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും അമ്മമാരുടെ സ്നേഹം ഒരുപോലെയാണ് തന്റെ കുഞ്ഞിനെ ഒരു അബദ്ധം വരാതെ അവൻ സ്വന്തം കാര്യം നിൽക്കുന്ന സമയം വരെ അമ്മ അവരുടെ കൂടെ തന്നെ ഉണ്ടാകും. ജീവിക്കാൻ പഠിപ്പിക്കുകയും എല്ലാം ചെയ്തു കഴിയുമ്പോഴാണ് അമ്മമാർ കുട്ടികളിൽ നിന്നും വേർപിരിയുന്നത്. എന്നാൽ അതിനു മുൻപ് തന്നെ തന്റെ കുഞ്ഞിനെ എന്തെങ്കിലും അപകടം സംഭവിച്ചാലും മരണപ്പെട്ടു പോയാലോ.
ഒരമ്മയെ സംബന്ധിച്ച് അത് വലിയൊരു സങ്കടം തന്നെയാണ്. ഇവിടെ കുഞ്ഞ് മരണപ്പെട്ടു പോയിട്ടുള്ള ഗോറില്ല ഒരു മനുഷ്യക്കുട്ടിയെ കണ്ടപ്പോൾ ചെയ്തത് കണ്ടോ. മൃഗശാലയിൽ ആളുകളെല്ലാവരും തന്നെ അതിനുള്ളിലെ മൃഗങ്ങളെ കണ്ടുകൊണ്ട് ലഭിക്കുകയായിരുന്നു അതിനിടയിൽ ഒരമ്മ കയ്യിൽ കുഞ്ഞിനെയും പിടിച്ചുകൊണ്ട് ഒരുപാട് ദൂരം നടന്നത് കൊണ്ട് തന്നെ ക്ഷീണിതയായി ഒരു ജില്ലയിൽ അടുത്ത് വന്നിരുന്നു അത് ഗൊറിയില്ല ഉള്ള ചില്ല് ആയിരുന്നു.
പുറത്തുനിന്ന് നോക്കിയാൽ ഉള്ളിൽ ധാരാളം ഗോറില്ലകളെ നമുക്ക് കാണാൻ സാധിക്കും. എന്നാൽ മനുഷ്യന്മാർ ഉള്ള സമയത്ത് ഇവർ ഒരുപാട് ദൂരെയായിരിക്കും നിൽക്കുന്നത് പക്ഷേ അത്ഭുതം എന്ന് പറയട്ടെ ഈ അമ്മയെയും കുഞ്ഞിനെയും കണ്ടപ്പോൾ അവിടെ ദൂരെ നിന്നും ഒരു ഗോറില്ല ഇവരുടെ അടുത്തേക്ക് വന്നു. കുഞ്ഞിനെ കണ്ടതോടെ അത് വളരെ സ്നേഹത്തോടെ ചില്ലിന്റെ പുറത്തുകൂടി കൈകൾ കൊണ്ട് തൊടുകയും കുഞ്ഞിനെ ആലോചിക്കുന്നത് പോലെയുള്ള ആക്ഷനുകൾ കാണിക്കുകയും ചെയ്തു.
ആദ്യം എന്താണ് ചെയ്യുന്നത് എന്ന് കാണികൾക്കൊന്നും തന്നെ മനസ്സിലായില്ല പിന്നീടാണ് ഒരു കുഞ്ഞിനെ താലോലിക്കുന്നത് പോലെയുള്ളതാണ് അമ്മ കാണിക്കുന്നത് എന്ന് മനസ്സിലായത്. അതിനെ ആദ്യം കണ്ടു പിന്നീടാണ് അവരുടെക്കാർ പറഞ്ഞത് ആ ഗോറിലയുടെ കുഞ്ഞു കുറച്ചു ദിവസങ്ങൾക്കു മുൻപാണ് മരണപ്പെട്ടു പോയത് എന്ന്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.