പരീക്ഷയിൽ വിജയം നേടി എല്ലാവരുടെയും മുന്നിൽ നിൽക്കുമ്പോൾ അവൻ തന്റെ അമ്മയെ ഓർക്കാൻ മറന്നില്ല പിന്നീട് സംഭവിച്ചത് കണ്ടോ.

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു ഏറ്റവും ഫസ്റ്ററാ കിട്ടിയ വ്യക്തിയെ അവസാനം വിളിക്കുന്ന രീതിയിലാണ് ഓർഡർ പോയിരുന്നത് ആദ്യത്തെ പത്ത് പേർക്ക് ആയിരുന്നു അവർ സമ്മാനങ്ങൾ നൽകി ആദരിച്ചിരുന്നത് വേദിയിൽ എല്ലാ വിശിഷ്ട വ്യക്തികളും ഇരിക്കുന്നു വലിയ ചടങ്ങ് ആയിരുന്നു നടന്നുകൊണ്ടിരിക്കുന്നത്. വിളിക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാം പറയാനുണ്ടായിരുന്നത് അവരെ പഠിപ്പിച്ച അധ്യാപകരെ കുറച്ചു മാത്രമായിരുന്നു അവരെല്ലാവരും സംസാരിച്ചു. ഒടുവിൽ അവസാനമായി ഫസ്റ്റ് റാങ്ക് വാങ്ങിയ അരുണിനെ സ്റ്റേജിലേക്ക് വിളിച്ചു.

   

നിറഞ്ഞുനിൽക്കുന്ന സദസിന്റെ മുൻപിൽ അവൻ ആരെയും തിരയുകയായിരുന്നു അത് അവൻ തിരഞ്ഞത് അമ്മയെ ആയിരുന്നു ഒടുവിൽ ഒരു മൂലയിൽ അമ്മ ഇരിക്കുന്നത് അവൻ കണ്ടു. നിരകണ്ണ്കളോടെ തന്നെ സന്തോഷത്തിൽ അമ്മയും സന്തോഷിക്കുന്നു. എന്താണ് പറയാനുള്ളത് എന്ന് അവതാരിക ചോദിച്ചു അവൻ പറഞ്ഞു എനിക്ക് നന്ദി പറയാനുള്ളത് ദൈവത്തിനോടും അമ്മയോടും മാത്രമാണ് കാരണം എന്റെ വിജയം എന്റെ അമ്മയുടെ വിജയമാണ് അമ്മയുടെ കഷ്ടപ്പാടിന്റെ വിജയമാണ്. എന്റെ അമ്മ ഒരു പപ്പടം ഉണ്ടാക്കുന്ന തൊഴിലാണ് ചെയ്യുന്നത് പലപ്പോഴുംഞാൻ ഉറങ്ങുമ്പോൾ അമ്മ പപ്പടം ഉണ്ടാക്കുകയായിരിക്കും.

എന്നെപഠിപ്പിക്കാനുള്ള വരുമാനം അതിൽ നിന്നാണ് ലഭിക്കുന്നത് പലപ്പോഴും ക്ലാസിൽ സമയത്ത് ഞാൻ അമ്മയുടെ കൂടെ പോകും. പപ്പടം അതിൽ നിന്നും കിട്ടുന്ന വരുമാനത്തിലാണ് ഞങ്ങൾ ജീവിക്കുന്നത് ചില സമയത്ത് മഴ പെയ്യുമ്പോൾ എന്റെ പുസ്തകങ്ങൾ നനയാതിരിക്കാൻ ഓട്ടകൾ വീണ വീട്ടിൽ അമ്മ ഓടുന്നത് ഞാൻ കാണാറുണ്ട്. രാത്രിയിൽ ഞാൻ ഉറങ്ങാതിരിക്കുമ്പോൾ അമ്മയും എന്റെ കൂടെ ഉറങ്ങാതിരിക്കും.

അവൻ വേദിയിൽ ഇരിക്കുന്നവരോട് ഒരേയൊരു കാര്യം മാത്രമാണ് പറഞ്ഞത് സമ്മാനം എന്റെ അമ്മയുടെ കയ്യിൽ നിന്നും എനിക്ക് വാങ്ങണം. സമ്മതിച്ചു വേദിയിലേക്ക് അമ്മ കയറിവരുന്നത് കണ്ടപ്പോൾ വിശിഷ്ട വ്യക്തിക്ക് ഒരു സംശയം തോന്നി ഒടുവിൽ സമ്മാനദാനം കഴിഞ്ഞ് അയാൾ സംസാരിച്ചു. എനിക്ക് ഇവരെ വളരെ വ്യക്തമായി അറിയാം കാരണം കുറച്ചു വർഷങ്ങൾക്കു മുൻപ് ഈ മകന്റെ അഡ്മിഷന് വേണ്ടി എന്റെ സ്കൂളിൽ എത്തിയിരുന്നു.

അന്ന് ഞാൻ ഇവരെ അവിടെ നിന്ന് ഇറക്കിവിട്ടു. പക്ഷേ ഇന്ന് അതിൽ ഞാൻ വളരെയധികം വിഷമിക്കുന്നു എന്നാൽ ഇനി നിങ്ങൾ ഇവന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് സങ്കടപ്പെടേണ്ട ഇവന്റെ എല്ലാ വിദ്യാഭ്യാസ ചെലവുകളും ഞാൻ തന്നെ ചെയ്യുന്നതായിരിക്കും ഇവൻ വളരണം വളർന്നു വലുതാകണം. കഴിവുകൾ എന്നായാലും ആളുകൾ അംഗീകരിക്കുക തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *