ജ്യോതിഷത്തിൽ വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യമാണ് ഗ്രഹണസമയം ഈ സമയം ദൈവികമായിട്ട് വളരെ പ്രധാനപ്പെട്ട ഒരു സമയമാണ്. ഇന്ന് സൂര്യഗ്രഹണമാണ്. ഗ്രഹണത്തിന്റെ സമയത്ത് ചില കാര്യങ്ങളിൽ നമ്മൾ ഇടപഴുകുന്നത് വളരെയധികം ദോഷമായി ബാധിക്കുന്ന കാര്യങ്ങളാണ് അവയെ പറ്റിയാണ് പറയാൻ പോകുന്നത്. ഇതിൽ ആദ്യത്തെ കാര്യം ആഹാരം പാചകം ചെയ്യാൻ പാടില്ല എന്നതാണ്. അത് പ്രേതങ്ങളുടെ ഭക്ഷണമായി തീരും നെഗറ്റീവ് ആയിട്ടുള്ള ഭക്ഷണമായി തീരും.
അതുകൊണ്ട് രാത്രി 8 30 ആണ് ഗ്രഹണം ആരംഭിക്കുന്നത് അതിനു മുൻപ് തന്നെ ഭക്ഷണം കഴിച്ചു തീരേണ്ടതാണ്. രണ്ടാമത്തത് വളരെ പ്രധാനപ്പെട്ടതുമായ ഒരു കാര്യമാണ് ഗ്രാഹണ സമയത്ത് ആഹാരം കഴിക്കുന്നതും ഒഴിവാക്കുക. വീട്ടിലെ എല്ലാ കുടുംബങ്ങൾക്കും നേരത്തെ ഭക്ഷണം കൊടുക്കുക. അതുപോലെ ഗ്രഹണസമയത്ത് അതിനുമുൻപ് തയ്യാറാക്കി വെച്ച ഭക്ഷണം പിറ്റേ ദിവസം കഴിക്കുന്നതോ എടുത്ത് ഉപയോഗിക്കുന്നത് ചെയ്യാൻ പാടുള്ളതല്ല.
അതുപോലെ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വളരെ ലൈറ്റ് ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക കൂടുതലും മാംസഹാരങ്ങൾ ഒഴിവാക്കുക. മറ്റൊരു കാര്യം ഗ്രഹണം ആരംഭിക്കുന്ന ഈ സമയങ്ങളിൽ സ്ത്രീകൾ ആരും തന്നെ പുറത്തേക്ക് ഇറങ്ങാൻ പാടുള്ളതല്ല പ്രത്യേകിച്ച് രാത്രി എട്ടരയ്ക്ക് ആയതുകൊണ്ട് തന്നെ ആരും പുറത്തിറങ്ങാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക ഇത് വളരെയധികം ദോഷം ചെയ്യുന്ന കാര്യമാണ് അതുപോലെ കുട്ടികളെയും പുറത്തേക്ക് ഇറക്കാതിരിക്കുക .
എല്ലാവരും വീടിന്റെ ഉള്ളിൽ തന്നെ സമയം ചെലവഴിക്കണം എന്ന് പറയുന്നു. എന്നാൽ എന്തെങ്കിലും അത്യാവശ്യം വന്നാൽ പോകാവുന്നതാണ്. അങ്ങനെ പോകണം എന്നുള്ളവർ ശിവക്ഷേത്രങ്ങളിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം അണിഞ്ഞതിനു ശേഷം വേണം പുറത്തേക്ക് പോകുവാൻ അപ്പോൾ യാതൊരുവിധ ദോഷങ്ങളും വരുന്നതല്ല ഈ മൂന്ന് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.