സ്വന്തം കുഞ്ഞിനെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ എന്നാൽ പിന്നീട് നടന്നത് ചരിത്രം.

ഇതൊക്കെയാണ് ജീവിതത്തിൽ ഭാഗ്യദേവത കടാക്ഷിക്കും എന്നു പറയുന്നത് മരണത്തിൽ നിന്നുപോലും ആണ് ആ കുഞ്ഞ് തിരികെ ജീവിതത്തിലേക്ക് എത്തിയത്. ഉന്തുവണ്ടിക്കാരൻ ആയിട്ടുള്ള വ്യക്തിക്ക് ഒരിക്കൽക്കൂപ്പത്തൊട്ടിയിൽ നിന്നും ഒരു കുഞ്ഞിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആയിരുന്നു ജീവനുള്ള ഒരു കുഞ്ഞിനെ കണ്ടത്.

   

അയാൾക്ക് വേണമെങ്കിൽ ആ കുഞ്ഞിനെ കാണാതെ പോകാമായിരുന്നു. പക്ഷേ അതൊരു കുഞ്ഞ് ജീവനാണ് അതിന്റെ മൂല്യം മനസ്സിലാക്കിയത് കൊണ്ട് തന്നെ അയാളെ കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറായി. പിന്നീടങ്ങോട്ടുള്ള അയാളുടെ ജീവിതം മുഴുവൻ ആ കുഞ്ഞിന് വേണ്ടിയിട്ടുള്ളതായിരുന്നു കല്യാണം പോലും കഴിക്കാതെ ആ കുഞ്ഞിനെ ഒരു അച്ഛനായി നിന്നുകൊണ്ട് എല്ലാവിധ കാര്യങ്ങളും ചെയ്തു കൊടുത്തു.

നല്ലതുപോലെ പഠിപ്പിച്ചു താൻ പട്ടിണി ആയാലും തന്റെ മകൾ പട്ടിണി ആകരുത് എന്ന് അദ്ദേഹം ചിന്തിച്ചു എത്ര കഷ്ടപ്പാട് ആണെങ്കിലും മകളെ അദ്ദേഹം പഠിപ്പിച്ചു വലിയ ഉദ്യോഗസ്ഥയാക്കി. ഇപ്പോൾ ആ പ്രദേശത്തെ തന്നെ വളരെ അറിയപ്പെടുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥയാണ് ആ പെൺകുട്ടി.

തന്റെ അച്ഛനെ ഇനിയുള്ള കാലം എങ്കിലും ജീവിതത്തിൽ റസ്റ്റ് കൊടുക്കണമെന്നും ഒരു നല്ല വീട് വെക്കണം എന്നുമാണ് അവളുടെ ആഗ്രഹം. ജീവിതത്തിൽ ഇനിയും വലിയ നേട്ടങ്ങൾ നേടിയെടുക്കാൻ വേണ്ടി അവളുടെ കൂടെ അച്ഛൻ എപ്പോഴും ഉണ്ടായിരിക്കും. ഈ അച്ഛനും മകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

Leave a Reply

Your email address will not be published. Required fields are marked *