ആ ഗോൾ എന്തായാലും പൊളിച്ചു. ഒരു കുഞ്ഞു ഫുട്ബോൾ കളിക്കാരൻ അടിപൊളി ഗോളടി കണ്ടോ.

നമ്മുടെ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു കായിക ഇനമാണ് ഫുട്ബോൾ. ചെറിയ കുട്ടികൾ മുതൽ പ്രായമായ ആളുകൾ വരെ ഫുട്ബോളിന്റെ വലിയ ആരാധകരാണ്. ഒരു കായിക മത്സരങ്ങൾ നടക്കുന്ന സമയത്ത് എല്ലാം എത്ര ആവശ്യത്തോടെയാണ് ഓരോരുത്തരും ഉണ്ടായിരിക്കുക .

   

എന്ന് നമുക്ക് വലിയ അത്ഭുതത്തോടെ ആയിരിക്കും നോക്കി കാണുന്നത്. ഇവിടെ ഇതാ ഒരു കുഞ്ഞു ആരാധികന്റെ ഒരു വലിയ ഗോളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കാഴ്ചയിൽ അവനു സ്വന്തമായി നിൽക്കാൻ പോലും സാധിക്കുന്നില്ല മാത്രമല്ല അവനെക്കാളും വലിയ ബന്ധം പക്ഷേ അവന്റെ എല്ലാ ബലവും ആഗ്രഹവും എല്ലാം വെച്ചുകൊണ്ട് അവന്റെ ഒരു വലിയ ഗോൾ അതാണെങ്കിലോ വലിയ ശക്തിയോടെ ഗോളിയെയും പിന്നിലാക്കി കൊണ്ട് പറന്നുയരുകയാണ്.

എന്ത് രസായിട്ട് ഗോളടിക്കുന്നത് എന്നാണ് എല്ലാവരും വീഡിയോ കണ്ട് അഭിപ്രായപ്പെട്ടത്. ശരിയാണ് ഈ വീഡിയോ കാണുമ്പോൾ നമ്മൾ എല്ലാവർക്കും തോന്നും എന്റെ ക്യൂട്ട് ആയിരുന്നു ആ വലിയ ഗോളിന്. ഈ ചെറുപ്പത്തിൽ തവനെ അവൻ ഇത്രയും ഫുട്ബോൾ പ്രേമിയാണെങ്കിൽ വലുതാകുമ്പോൾ ഉറപ്പായും അവൻ ഒരു ഫുട്ബോൾ കളിക്കാരൻ ആകും .

എന്ന കാര്യത്തിൽ സംശയമില്ല. ഇതുപോലെ ഒരുപാട് ഫുട്ബോൾ പ്രേമികളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആകാറുണ്ട് അതിൽ എല്ലാവർക്കും ക്യൂട്ട് ആയി തോന്നിയത് ഈ വീഡിയോ ആണെന്ന് പലരും അഭിപ്രായപ്പെട്ടു. കുട്ടികൾ കളിക്കുന്നതിനിടയിൽ എടുത്ത ഒരു വീഡിയോ ആണിത്. വലിയ അത്ഭുതത്തോടെയാണ് എല്ലാവരും ഈ വീഡിയോ കണ്ടത്. രസകരമായ വീഡിയോ കാണാൻ ഇതാ നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *