ഓടയിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ അമ്മ ചെയ്തത് കണ്ടോ. എല്ലാവരുടെയും ചങ്കിടിപ്പ് നിന്നു പോയ നിമിഷം.

അമ്മമാർക്ക് ചില സമയങ്ങളിൽ വരുന്ന ധൈര്യം അത് ഒരു പുരുഷനും തന്നെ ആ ഒരു ധൈര്യം കാണിക്കാൻ പറ്റില്ല. അമ്മമാരുടെ മനോധൈര്യം അത്രയും അധികമാണ് പലപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്തതായിരിക്കും ജീവിതത്തിൽ സംഭവിക്കുന്നത് അതിൽ നമ്മൾ പതറി പോകും എന്നാൽ ഒട്ടും തന്നെ പതറാത്തവരാണ് അമ്മമാർ പ്രത്യേകിച്ച് അവരുടെ കുട്ടികളുടെ കാര്യത്തിൽ. തന്റെ കുട്ടികളൊക്കെ എന്തെങ്കിലും.

   

തരത്തിലുള്ള അപകടങ്ങൾ സംഭവിക്കുകയാണെങ്കിൽ മുന്നിട്ട് ഇറങ്ങുന്നതും അവരെ അപകടത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നതും അമ്മമാരാണ് ആ സമയത്ത് അമ്മമാർക്ക് ഉണ്ടാകുന്ന ധൈര്യം അത് മറ്റൊരാൾക്കും തന്നെ ഉണ്ടായി എന്ന് വരില്ല. ഇവിടെയും റോഡിലൂടെ നടന്നു പോകുമ്പോൾ പെട്ടെന്ന് കുട്ടി ഓടയിലേക്ക് വീഴുകയും അതിൽ നിന്നും രക്ഷിക്കാൻ അമ്മ ചെയ്ത പ്രവർത്തിയും ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സിസിടിവി ദൃശ്യങ്ങൾ കണ്ട് എല്ലാവരുടെയും നെഞ്ചിടിപ്പ് ഒരു നിമിഷം നിലച്ചു പോകും കാരണം നടന്നു പോകുന്നതിന്റെ ഇടയിലാണ് ആ കുട്ടി പെട്ടെന്ന് ഓടയിലേക്ക് വീഴുന്നത് ഒരു നിമിഷം പോലും ചില സമയം കളയാതെ അമ്മ പെട്ടെന്ന് തന്നെ അതിന്റെ മൂടി എടുത്തു വലിച്ചെറിയുന്നത് നമുക്ക് കാണാം. അത് എത്രത്തോളം ഭാരമുണ്ട് എന്ന് നമുക്ക് എല്ലാവർക്കും തന്നെ അറിയാം.

പക്ഷേ അമ്മയുടെ അപ്പോഴത്തെ ആ ഒരു ശക്തി.അതിനുശേഷം തന്റെ ശരീരം പകുതിയോളം ഉള്ളിലേക്ക് കടത്തി കുഞ്ഞിനെ രക്ഷിക്കാൻ അമ്മ ശ്രമിക്കുകയാണ് അമ്മയുടെ പ്രവർത്തി കണ്ടു പിന്നീട് മറ്റൊരു സ്ത്രീ വരികയും അമ്മയെ സഹായിക്കാൻ വേണ്ടി എത്തുകയും ആണ് ചെയ്യുന്നത്. ഈ അമ്മയുടെയും പ്രവർത്തി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാകുന്നു.