2018ലായിരുന്നു ലോകത്തിലെ ഏറ്റവും തടിയനായ കുട്ടി എന്നും എല്ലാവരും പറഞ്ഞ ആര്യാഭർമാന എല്ലാവരുടെയും ശ്രദ്ധനേടിയത്. അവിടെ വണ്ണം കാരണം ഒന്ന് നിൽക്കാനോ നടക്കാനോ പോലും ആ കുട്ടിക്ക് സാധിക്കില്ലായിരുന്നു വെറും പത്ത് വയസ്സ് മാത്രമായിരുന്നു ആ കുട്ടിയുടെ പ്രായം. എല്ലാവരും സഹതാപത്തോടെ മാത്രമായിരുന്നു കുട്ടിയെ നോക്കിയത്. എട്ടുവയത്തിനു ശേഷമായിരുന്നു .
ശരീരത്തിൽ ഇതുപോലെയുള്ള മാറ്റങ്ങൾ കണ്ടു തുടങ്ങിയത് ശരീരഭാരം ദിവസവും കൂടിക്കൊണ്ടിരുന്നു അതിന്റെ കൂടെ ഭക്ഷണത്തോടുള്ള അവന്റെ അമിതമായിട്ടുള്ള ആഗ്രഹവും വർദ്ധിച്ചു. എല്ലാവരും ചേർന്ന് പിന്നീട് അവരെ കളിയാക്കാൻ തുടങ്ങി തടിയ എന്ന് വിളിക്കാനും തുടങ്ങി നടക്കാൻ ഒന്നും കഴിയാതെ ആയപ്പോൾ പഠനം നിർത്തേണ്ടിയും വന്നു.
10 വയസ്സ് ഉള്ള സമയത്ത് കുട്ടിയുടെ ഭാരം 192 ആയിരുന്നു. പക്ഷേ ഇന്നത്തെ കുട്ടിയെ കണ്ടാൽ എല്ലാവരും തന്നെ ഞെട്ടും ഒരു ശാസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ വ്യായാമം ഭക്ഷണക്രമം എന്നിവയെല്ലാം ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ചെയ്തത് കൊണ്ട് തന്നെ അവൻ സാധാരണ കുട്ടികളെ ഇതുപോലെ തന്നെ ശരീരപ്രകൃതിയിൽ ആവുകയും അമിതവണ്ണം ഇല്ലാതായി നല്ല ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു.
അവൻ 80 കിലോ ആക്കിയ തന്റെ ശരീര ഭാരം കുറച്ചു ആരോഗ്യവും വീണ്ടെടുത്തു ഇപ്പോൾ മറ്റു കുട്ടികളെ പോലെ ഓടാനും ചാടാനും ഇഷ്ടമുള്ളതെല്ലാം ചെയ്യാനും അവനു സാധിക്കും. ഈ കുട്ടി നമുക്കെല്ലാം തന്നെ മാതൃകയാണ് മനസ്സ് വെച്ചാൽ നമുക്ക് ചെയ്യാൻ കഴിയാത്തത് സാധിക്കാൻ കഴിയാത്ത ആയി ഒന്നും തന്നെയില്ല. വീഡിയോ കാണുവാൻ ഇതാ നോക്കൂ.