ഒരാളുടെ രൂപവും ജോലിയും കണ്ട് അയാൾ എങ്ങനെയുള്ള ആളാണ് എന്ന് നമ്മൾ സ്വയം ചിന്തിക്കാൻ പാടുള്ളതല്ല. ചിലർ മാന്യമായിട്ടുള്ള വേഷം ധരിച്ച് ഉള്ളിൽ മോശം സ്വഭാവം ഉള്ളവരായിരിക്കും മറ്റുചിലർ ആണെങ്കിൽ പുറമെ നിന്ന് നോക്കിയാൽ നമുക്ക് വളരെ മാന്യമായി തോന്നുമെങ്കിലും വളരെ മോശക്കാരും ആയിരിക്കും. എന്നാൽ പലർക്കും മാതൃകയാക്കാൻ പറ്റിയ ഒരു ചെറുപ്പക്കാരൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അമ്മയും അനിയത്തിയുമായി താമസം തുടങ്ങിയ അന്യസംസ്ഥാന തൊഴിലാളി ആയിരുന്നു സുഷൻ എന്ന് പറയുന്ന ചെറുപ്പക്കാരൻ വീടിന്റെ അടുത്തുള്ള ഒരു സ്ഥലത്ത് പാനിപൂര് വിൽക്കുന്ന ചെറിയ കടയായിരുന്നു കുട്ടിയുടെത്. അങ്ങനെ ഒരു ദിവസം സ്കൂൾ വിട്ടു ഒരു കുട്ടി സൈക്കിളിന്റെ മുൻപിൽ ബാഗ് വെച്ച് നടന്നുവരുന്നത് ചെറുപ്പക്കാരൻ കാണാനിടയായി. പെൺകുട്ടി പോകുന്ന വഴിയിൽ എല്ലാം തന്നെ ആളുകൾ നോക്കുന്നുണ്ടായിരുന്നു.
അപ്പോൾ ആയിരുന്നു ചെറുപ്പക്കാരനും ആ പെൺകുട്ടിയെ ശ്രദ്ധിക്കാൻ നോക്കിയത് പെൺകുട്ടിയുടെ വസ്ത്രം കീറിയിരിക്കുന്നത് ചെറുപ്പക്കാരൻ കാണാനിടയായി എന്നാൽ അത് ആ പെൺകുട്ടി അറിഞ്ഞിട്ടുപോലും ഉണ്ടായിരുന്നില്ല. വീണതോ മറ്റോ ആയിരിക്കുമെന്ന് മനസ്സിലാക്കാമായിരുന്നു ഉടനെ തന്നെ പെൺകുട്ടിയുടെ അടുത്ത് ചെന്ന് കുറച്ച് സമയം നിൽക്കും എന്ന് പറഞ്ഞു.
ഉടനെതന്നെ സഹോദരിയെ വിളിച്ച് തന്റെ ജാക്കറ്റ് എടുത്തുകൊണ്ടുവരാൻ പറഞ്ഞു ഉടൻതന്നെ സഹോദരി ജാക്കറ്റ് എടുത്തു കൊടുത്തു. അനിയത്തിയോട് പറഞ്ഞു കുട്ടിയെ വീട്ടിലേക്ക് ആക്കുകയും ചെയ്തു. ഇത് അറിഞ്ഞു പെൺകുട്ടിയുടെ മാതാപിതാക്കൾ ചെറുപ്പക്കാരനെഎത്തുകയും നന്ദി പറയുകയും ചെയ്തു എന്നാൽ നന്ദിയുടെ ആവശ്യമൊന്നുമില്ല എന്നും എനിക്ക് ഒരു സഹോദരിയുണ്ട് അവൾക്ക് എങ്ങനെ സംഭവിച്ചാൽ എന്ത് ചെയ്യുമോ അതുതന്നെ ഞാനും ചെയ്തുള്ളൂ എന്നും ആ ചെറുപ്പക്കാരൻ മറുപടി പറഞ്ഞു.