ജെസിബിയും ഒറ്റയാനും തമ്മിൽ പൊരിഞ്ഞ അടി. ഒടുവിൽ ജയിച്ചത് ആരാണെന്ന് നോക്കൂ.

കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങിവന്ന നിരവധി നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന ഒരുപാട് വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ടല്ലോ നാട്ടിലെ ആനകളെ മെരുക്കുന്നത് പോലെ എളുപ്പമല്ല കാട്ടിനെ ആനകളെ സമാധാനത്തിൽ ആക്കുന്നതും അവയെ തിരിച്ച് കാട്ടിലേക്ക് പറഞ്ഞയക്കുന്നത്.

   

മനുഷ്യരെക്കൊണ്ട് സാധിക്കാതെ വരുമ്പോൾ അതിനെ പറ്റിയ ആനകളെ ഏർപ്പാട് ചെയ്ത് കാട്ടാനകളെ കാട്ടിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇവിടെ കെഎസ്ഇബിയാണ് ആനയെ തളയ്ക്കാൻ വന്നത്. ഭീതി പടർത്തി വില നടന്നിരുന്ന ഒറ്റയാനെ ഓടിക്കാൻ അവസാനം.

ജെസിബി തന്നെ വേണ്ടിവന്നു ഗ്രാമത്തിലേക്ക് പാഞ്ഞു വന്ന ഒറ്റയാൾ അവസാനം വയലിൽ എത്തിയതോടെയാണ് വേറെ മാർഗം ഇല്ലാതെ ജെസിബി ഡ്രൈവർ ജെസിബിയുമായി എത്തിയത്. വണ്ടി കണ്ട ഉടനെ തന്നെ കുതിച്ചു പായുകയായിരുന്നു ആന എന്നാൽ ഒറ്റയാന് അപകടം മനസ്സിലായതോടെ തിരികെ കാട്ടിലേക്ക് പോവുകയായിരുന്നു.

ജെസിബിയും ആനയും തമ്മിലുള്ള രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആവുകയാണ്. ഇതുപോലെ ഒരു ആന തളയ്ക്കൽ നിങ്ങൾക്ക് വേറെ കാണാൻ സാധിക്കില്ല. ഇതുപോലെ വിരണ്ടു നിൽക്കുന്ന ആനയുടെ മുന്നിലേക്ക് ധൈര്യത്തോടെ തന്നെ കുതിച്ചു പറയാൻ ഉള്ള ഡ്രൈവറുടെ ധൈര്യത്തെ നമ്മൾ പ്രശംസിക്കേണ്ട തന്നെയിരിക്കുന്നു. ആനയുടെയും ജെസിബിയുടെയും ദൃശ്യങ്ങൾ കാണുവാൻ വീഡിയോ നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *