അമ്മയെ കൃത്യസമയത്ത് തന്നെ രക്ഷപ്പെടുത്തിയ ഈ മകനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.

നമ്മളെല്ലാവരെയും അമ്മമാർ കരുതലോടെ കൂടിയാണ് നോക്കുന്നത് എന്ന് നമുക്കെല്ലാവർക്കും തന്നെ നന്നായി അറിയാം നമുക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ജീവൻ പോലും കളയാൻ അമ്മമാർ തയ്യാറാകുന്നു എന്നാൽ അതുപോലെ തന്നെയാണ് നമ്മുടെ അമ്മമാർക്ക് എന്തെങ്കിലും അസുഖം സംഭവിച്ചാൽ വീടിന്റെ മൊത്തത്തിലുള്ള രീതി തന്നെ മാറിപ്പോകും. ഒരു ദിവസം അമ്മ അസുഖം ബാധിച്ചു കിടന്നാൽ മതി നമുക്ക് വീട്ടിൽ എന്താണ് ചെയ്യേണ്ടത്.

   

എന്ന് പോലും അറിയാത്ത അവസ്ഥ ഉണ്ടാകും അപ്പോൾ തന്നെ ആലോചിച്ചുനോക്കൂ എത്രത്തോളമാണ് അമ്മമാർ വീട്ടിൽ കഷ്ടപ്പെടുന്നത് എന്ന്. ഇവിടെ ഇതാ തന്റെ അമ്മ പെട്ടെന്ന് വീഴാൻ പോയ സമയത്ത് മകൻ താങ്ങിനിൽക്കുകയാണ് ചെയ്യുന്നത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു അസുഖബാധിത മൂലം അമ്മ പെട്ടെന്ന് തലകറങ്ങി വീഴുകയാണ് .

ഇത് കാണുന്ന മകൻ അമ്മയെ വീഴാതെ താങ്ങി അവനെ പറ്റുന്ന രീതിയിൽ അമ്മയെ അവിടെയുള്ള കട്ടിലിൽ കിടത്തുകയാണ് ചെയ്യുന്നത്. ഉടനെ തന്നെ അമ്മയെ നോക്കുകയും അമ്മയ്ക്ക് വെള്ളം നൽകുകയും അമ്മയെ കട്ടിലിലേക്ക് കിടത്തി വിശ്രമിക്കാൻകിടത്തുകയും ചെയ്യുന്നു അവൻ ഓടിനടന്ന് അമ്മയ്ക്ക് വേണ്ട കാര്യങ്ങൾ ചെയ്യുകയാണ്.തന്റെ അമ്മയ്ക്ക് എത്രത്തോളം കംഫർട്ടബിൾ ആകുന്നുവോ അത്രത്തോളം കാര്യങ്ങൾ അവൻ ഓടി നടന്നു ചെയ്യുന്നത് നമുക്ക് വീഡിയോയിൽ കാണാനായി സാധിക്കും.

ഇതുപോലെയുള്ള ഒരു മകൻ ഉണ്ടെങ്കിൽ ഏതൊരു അമ്മമാർക്കും എത്രത്തോളം മനുഷ്യന് സന്തോഷമുണ്ടാകും എന്ന് ചിന്തിച്ചു നോക്കൂ.വീഡിയോയിൽ നമ്മൾ കാണുന്ന അമ്മ എത്രത്തോളം ഭാഗ്യവതിയാണ് ഇതുപോലെ സ്നേഹമുള്ള ഒരു മകനെ കിട്ടിയല്ലോ. സ്വന്തം അമ്മമാരെയും അച്ഛന്മാരെയും വൃദ്ധസദനത്തിൽ കൊണ്ട് ചെന്ന് ആക്കുന്ന മക്കളുള്ള ഇന്നത്തെ കാലത്ത് ഇതുപോലെയുള്ള മക്കളുമുണ്ട് എന്ന് മറ്റുള്ളവരെ നമ്മൾക്ക് കാണിച്ചുകൊടുക്കുക തന്നെ വേണം.

Leave a Reply

Your email address will not be published. Required fields are marked *