ആംബുലൻസിലുള്ള ഡ്രൈവറെ കണ്ട് എല്ലാവരും ഞെട്ടി. ആ യുവാവ് ചെയ്ത പ്രവർത്തി അറിഞ്ഞാൽ നിങ്ങൾ കൈയ്യടിച്ചു പോകും.

വിവാഹ വേഷത്തിൽ ആംബുലൻസ് ഡ്രൈവർ കാര്യം അറിഞ്ഞപ്പോൾ ഏവരും കൈയ്യടിച്ചു പോയി ആ വലിയ മനസ്സിന് മുൻപിൽ. ആംബുലൻസ് ഡ്രൈവർമാരുടെ പതിവ് വേഷത്തിൽ നിന്നും വ്യത്യസ്തമായിഅണിഞ്ഞൊരുങ്ങി വന്നിറങ്ങിയ ഡ്രൈവറെ കണ്ട് ആദ്യം എല്ലാവരും ഒന്ന് അമ്പരന്നു.

   

എങ്കിലും പിന്നീട് കാര്യം അറിഞ്ഞപ്പോൾ എല്ലാവരും ഒന്നടങ്കം കൈയ്യടിച്ചുപോയി.സ്വന്തം വിവാഹ ദിവസം വിവാഹ വേഷത്തിൽരോഗിയെ ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത് സംഭവം എങ്ങനെയാണ് പുതുമണവാളൻ മണവാട്ടിയെ കാത്തിരിക്കുന്നതിന് മുൻപാണ് യുവാവിന്റെ ഫോണിലേക്ക് ഒരു ഫോൺ എത്തുന്നത്.

രോഗിയുടെ കാര്യം അറിഞ്ഞപ്പോൾ പിന്നീട് ഒന്നും ആലോചിക്കാതെ അയാൾ ആംബുലൻസിന്റെ വളയം പിടിച്ചു വിവാഹ വേഷത്തിൽ ആംബുലൻസ് ഡ്രൈവറായി എത്തിയപ്പോൾ കണ്ടുനിന്നവർക്ക് അമ്പരപ്പായി. രോഗിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മണവാളൻ കല്യാണ വീട്ടിലേക്ക് മടങ്ങിയത്.

മറ്റൊരു ഡ്രൈവറെ കണ്ടെത്തി എത്തിക്കുമ്പോഴേക്കും സമയം വൈകും എന്നും എന്റെ സന്തോഷത്തേക്കാൾ വില ഒരാളുടെ ജീവനുണ്ട് എന്നായിരുന്നു ആ യുവാവിന്റെ മറുപടി. യുവാവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട് നിരവധി ആളുകളാണ്യുവാവിന്റെ നല്ല മനസ്സിന് നിറ കൈയ്യടികളുമായി രംഗത്ത് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *