ദിവസവും ഭക്ഷണ പൊതി കടിച്ചുപിടിച്ച് നായ ഓടുന്നത് എവിടെക്കാണെന്ന് അറിയാമോ. ഇതറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

ഈ സംഭവം നടക്കുന്നത് ബ്രസീലിലാണ് അവിടത്തെ ഒരു തെരുവിൽ താമസിച്ചിരുന്ന ഒരു യുവതി റോഡിൽ അലഞ്ഞു നടക്കുന്ന ഒരു നായ കുട്ടിയെ ഏറ്റെടുത്ത വളർത്താൻ തീരുമാനിച്ചു. നായക്കുട്ടിയെ വളരെ നല്ല രീതിയിൽ സംരക്ഷിക്കുകയും ചെയ്തു യജമാനനുമായി പെട്ടെന്ന് ഇണങ്ങുകയും ചെയ്തു. എന്നാൽ ഒരു ദിവസം രാത്രിയിൽ ഉറക്കം ഉണർന്നു നോക്കിയപ്പോൾ തന്നെ നായകുട്ടിയെ കാണാൻ കഴിഞ്ഞില്ല രാവിലെ നോക്കിയപ്പോൾ വീട്ടിൽ എത്തുകയും ചെയ്തിരുന്നു പക്ഷേ അവൻ ക്ഷീണത്തിലാണ് എന്നവർക്ക് മനസ്സിലായി.

   

പിറ്റേദിവസം നായ എവിടേക്കാണ് പോകുന്നത് എന്നറിയാൻ അവർ തീരുമാനിച്ചു. പിറകെ പോയ ആ സ്ത്രീ കണ്ടത് കുറച്ചു ദൂരെ ചെന്ന നായ ഒരു റോഡിന്റെ സൈഡിൽ ആരെയോ കാത്തുനിൽക്കുന്നതാണ് കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്ത്രീ ഒരു പുതിയയുമായി അവന്റെ അടുത്ത് വരികയും അവന്റെ മുൻപിൽ വയ്ക്കുകയും ചെയ്തു. ആ പൊരിയിൽ നിന്നും കുറച്ചു ഭക്ഷണം കഴിച്ച ശേഷം നായ മാറി നിൽക്കുന്നതും ബാക്കി വന്ന ഭക്ഷണം പൊതിഞ്ഞ് അവന്റെ മുൻപിൽ വയ്ക്കുകയും നായ അതും കടിച്ചു പിടിച്ചു ഓടുന്നത് ആയിരുന്നു യുവതി കണ്ടത്.

ഉടനെ തന്നെ യുവതിയോട് ചോദിച്ചു നിങ്ങൾ ആരാണ് എന്നല്ല അപ്പോൾ അവർ പറഞ്ഞു വർഷങ്ങളായി അവർക്ക് നായയെ അറിയാം. എന്നാൽ വീട്ടിൽ കൊണ്ടുപോയി വളർത്താൻ കഴിയാത്ത സാഹചര്യമാണ്. എന്നും അവനു വേണ്ടിയിട്ടുള്ള ഭക്ഷണം ഞാൻ ഇവിടെ കൊണ്ടുവയ്ക്കും ആയിരുന്നു. പക്ഷേ ഒരിക്കലും അവനാ ഭക്ഷണം മുഴുവൻ കഴിക്കുന്നത് ഞാൻ കണ്ടിട്ടില്ല അതും എടുത്തു കൊണ്ട് ഓടുന്നത് മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത് അവൻ എവിടേക്കാണ് പോകുന്നത് എന്ന് എനിക്കറിയില്ല.

പിന്നീട് ആ സ്ത്രീ നായ പുതിയ കൊണ്ട് എങ്ങോട്ടാണ് പോകുന്നത് എന്നറിയാൻ കുറച്ചുകൂടി ദൂരം സഞ്ചരിച്ചു. നായർ അവിടെ ചെയ്യുന്നത് കണ്ട് യുവതി ശരിക്കും ഞെട്ടിപ്പോയി നായ അതുകൊണ്ട് പോയി കൊടുക്കുന്നത് അവിടെ തിരിവിലുള്ള ഒരു പൂച്ചയ്ക്കും രണ്ട് നായ കുട്ടികൾക്കും ആയിരുന്നു ഒരു കോഴിക്കും. ആ യുവതി അത് കണ്ട് ഞെട്ടി അവർ പറഞ്ഞത് ഇങ്ങനെ ഒരു പക്ഷേ അവർ മൂന്നു പേർക്കും ഒരു ഉടമ വർഷങ്ങൾക്കു മുൻപ് ഉണ്ടായിരിക്കാം അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്ന് ഞങ്ങൾക്കറിയില്ല പക്ഷേ അവരുടെ സുഹൃത്ത് ബന്ധം മുറിഞ്ഞു പോയിട്ടില്ല. ഉത്തമ ഉദാഹരണമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *