ഇതുപോലെ ക്രൂരൻ ആകാൻ പറ്റുമോ ഒരു മനുഷ്യന്. ആരോടും ഇതുപോലെ ചെയ്യരുത്.

സോഷ്യൽ മീഡിയയുടെ വൈറലായിരിക്കുന്ന രണ്ട് പെൺകുട്ടികളുടെ വീഡിയോ ആണ് ഒരു നേരത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്ന വീഡിയോ ആണ് ഇത്. ഇരു പെൺകുട്ടികളും ഡ്രംസ് അടിച്ചുകൊണ്ട് ചെറിയ സർക്കസ് വിദ്യകൾ ചെയ്യാൻ നോക്കുകയാണ്. ഒരു പെൺകുട്ടി റോഡിന്റെ ഒരു സൈഡിലും മറ്റേ പെൺകുട്ടി മറ്റേ സൈഡിലും ആയാണ് നിൽക്കുന്നത് ദീർഘനേരം അഭ്യാസം കാണിച്ചിട്ടും ആരും ഈ കുഞ്ഞുങ്ങളെ ശ്രദ്ധിക്കുന്നില്ല

   

ഒരു രൂപ പോലും കിട്ടാത്തതുകൊണ്ട് കരയുന്ന കുഞ്ഞുങ്ങളെ വീഡിയോയിൽ കാണാം ധാരാളം വാഹനങ്ങളും ഒരുപാട് വ്യക്തികളും അതിനു ചുറ്റുമായി നടന്നു പോകുന്നതും നമുക്ക് കാണാം. ആരും തന്നെ അവരെ ശ്രദ്ധിക്കുന്ന പോലുമില്ല. ഇത്രയും ക്രൂരൻ ആകാൻ പറ്റുമോ മനുഷ്യർക്ക്. നമുക്ക് ഇത്രയും സുഖസൗകര്യങ്ങൾ കിട്ടിയത് നമ്മുടെ ഭാഗ്യം മാത്രമാണ്

എന്നാൽ അതുപോലെയുള്ള ഭാഗ്യം ലഭിക്കാത്ത ഒരുപാട് കുട്ടികളും ജീവിതങ്ങളും നമുക്ക് ചുറ്റും ആയി നോക്കുമ്പോൾ കാണാം അവരെയും നമ്മൾക്ക് കഴിയുന്ന രീതിയിൽ സഹായിക്കുകയാണ് വേണ്ടത് കഴിയുന്നതും ഒരു നേരത്തെ ആഹാരത്തിനുള്ള വക നമ്മൾ അവർക്ക് കൊടുക്കുക തന്നെ വേണം. അതിന്റെ പുണ്യം നമുക്ക് കിട്ടുക തന്നെ ചെയ്യും.

ഒരു നേരത്തെ അവരുടെ പ്രാർത്ഥനയിൽ അവർ നമ്മളെ ഓർക്കാതെ ഇരിക്കില്ല അതു മാത്രം മതി ജീവിതത്തിൽ എവിടെ വേണമെങ്കിലും ഉയരങ്ങളിൽ എത്താൻ. ഈ വീഡിയോ കാണുന്ന എല്ലാവരുടെയും കണ്ണ് നിറഞ്ഞു പോകും എന്ന കാര്യത്തിൽ സംശയമില്ല. ഇനിയെങ്കിലും ഇതുപോലെയുള്ള കുഞ്ഞുങ്ങളെ കാണുമ്പോൾ നമ്മൾ കഴിയുന്നതും സഹായിക്കുക

Leave a Reply

Your email address will not be published. Required fields are marked *