താഴേക്ക് വീഴാൻ പോയ രണ്ടു വയസ്സുകാരനെ കണ്ട് പൂച്ചക്കുട്ടി ചെയ്തത് കണ്ടോ. ഈ പൂച്ച കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.

പടിയിലൂടെ താഴേക്ക് വീഴാൻ പോയ രണ്ടു വയസ്സുകാരനെ കണ്ട് വളർത്തു പൂച്ച കുട്ടി ചെയ്തത് കണ്ടോ? വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. വളർത്തു മൃഗങ്ങൾ മനുഷ്യരുടെ രക്ഷയ്ക്ക് എത്തിയ നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുള്ളതാണ് അത്തരത്തിലുള്ള ഒരു അപൂർവമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

   

നിലത്തിരുന്ന് കളിക്കുകയാണ് ഒരു കുട്ടിയെ പടിയിൽ നിന്നും താഴെ പോകാൻ തുടങ്ങിയ കുട്ടിയെ അപകടത്തിൽ നിന്നും പൂച്ച രക്ഷിക്കുന്നതാണ് വീഡിയോയിൽ കാണുന്നത് കുട്ടി വീഴാൻ പോകുന്നത് മുൻകൂട്ടി കണ്ട പൂച്ച ഞൊടിയിടയിൽ രക്ഷിക്കാൻ എത്തി. കുട്ടി മുന്നോട്ട് പോകുന്നതിൽ നിന്നും പിന്തിരിപ്പിച്ചുകൊണ്ട് വസ്ത്രത്തിൽ കടിച്ചു പുറകിലേക്ക് വലിക്കുകയും .

മുന്നിൽ വന്ന കുട്ടിക്ക് മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സം നിന്ന് തള്ളി പിന്തിപ്പിക്കുന്നതും വീഡിയോയിൽ നമുക്ക് കാണാം നിമിഷനേരം കൊണ്ടാണ് പൂച്ചയുടെ ഇടപെടൽ അല്ലാത്തപക്ഷം ആ കുട്ടി ഉറപ്പായും വലിയ അപകടത്തിലേക്ക് പോകുമായിരുന്നു. പൂജയുടെ ഇടപെടലിനെ തുടർന്ന് കുട്ടി പിന്നിലേക്ക് നീങ്ങുന്നതും ദൃശ്യങ്ങളിൽ നമുക്ക് കാണാം .

ഏതായാലും പൂച്ചക്കുട്ടിയുടെ പ്രവർത്തിക്ക് നിരവധി ആളുകളാണ് ലൈക്കുകൾ നൽകിയിരിക്കുന്നത്. ഇതുപോലെ ഒരു പൂച്ചക്കുട്ടി മാത്രം മതി ആ കുഞ്ഞിനെ സംരക്ഷിക്കാനും നോക്കാനും. നിങ്ങളുടെ വീട്ടിലെ വളർത്തു മൃഗങ്ങൾ ഇതുപോലെ കുട്ടികളെ നോക്കാറുണ്ടോ. ഇങ്ങനെയുള്ള വളർത്ത മൃഗങ്ങൾ ഉണ്ടെങ്കിൽ വീട്ടിലുള്ള മാതാപിതാക്കൾക്ക് പിന്നെ പേടിക്കേണ്ട ആവശ്യമില്ല. ദൃശ്യങ്ങൾ കാണണമെങ്കിൽ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *