ആ കുഞ്ഞുമോളുടെ ധൈര്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ മറ്റാർക്ക് സാധിക്കും. തന്റെ സഹോദരങ്ങളെ രക്ഷിക്കാൻ ചേച്ചി ചെയ്തത് കണ്ടോ.

ഒരു വയസ്സ് മാത്രമേ മുതിർന്നത് ഉള്ളൂ എങ്കിലും ചേച്ചി ചേച്ചി തന്നെയാണ് അതുപോലെ ചേട്ടൻ ചേട്ടൻ ചേട്ടൻ തന്നെയാണ്. സഹോദരങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒരു രക്ഷോണം ചേട്ടനോ ചേച്ചിയോ നമ്മളെ കാത്തു രക്ഷിക്കുക തന്നെ ചെയ്യും. തന്റെ സഹോദരങ്ങൾക്ക് ഒരു അപകടം വരുന്നു എന്ന് മനസ്സിലാക്കിയതോടെ ചേച്ചി ചെയ്ത കാര്യം കണ്ടു.

   

ഇവിടെ ചേച്ചിക്ക് വെറും മൂന്നു വയസ്സു മാത്രമേ പ്രായമുള്ളൂ തന്റെ താഴെയുള്ള രണ്ട് സഹോദരങ്ങളുടെ ജീവൻ അപകടത്തിൽ ആകും എന്ന് മനസ്സിലാക്കിയ സാഹചര്യത്തിൽ ധൈര്യത്തോടുകൂടി ആ മൂന്നു വയസ്സുകാരി ചെയ്ത പ്രവർത്തി സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ചെറിയ കുട്ടികളുടെ കുറുമ്പം കുസൃതിയും ഉള്ള വീഡിയോകൾ കാണാം നമുക്ക് എല്ലാവർക്കും വളരെ ഇഷ്ടമാണ് അല്ലേ.

പക്ഷേ ഇവിടെ വലിയ ഉത്തരവാദിത്തമുള്ള ഒരു കുഞ്ഞു കുട്ടിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. അവർ വീടിന്റെ മുറ്റത്ത് കളിക്കുകയായിരുന്നു പെട്ടെന്നായിരുന്നു അതിലൂടെ ഒരു ഫോക്ക് ലിഫ്റ്റർ വരുന്നത്. ആ വണ്ടി വരുന്നതിൽ നിന്ന് അവളുടെ സഹോദരങ്ങൾ രക്ഷിക്കുന്നതിന് വേണ്ടി മൂന്നു വയസ്സുകാരി മുന്നോട്ടു പോയി വണ്ടികാരനോട് നിർത്തു എന്ന് അവരുടെ ഭാഷയിൽ സംസാരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.

അത് മാത്രമല്ല തന്റെ പിന്നിലേക്ക് തന്നെ രണ്ടു സഹോദരങ്ങളേയും മാറ്റിനിർത്തുകയും ആണ് ചെയ്യുന്നത്. കുട്ടികൾ പിന്നെ നിൽക്കുന്നത് ഡ്രൈവർ കണ്ടതോടെ വണ്ടി നിർത്തുകയും ചെയ്തു ഉടനെ അവൾ അയാളോട് നന്ദി പറയുകയും ചെയ്യുന്നത് വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും. തന്റെ സഹോദരങ്ങളൊക്കെ എപ്പോഴും കാവലായി ആ ചേച്ചി ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *