അവന് ഈ ലോകത്ത് കിട്ടിയ ഏറ്റവും വലിയ നിധിയായിരുന്നു അവന്റെ അമ്മ. ദത്തെടുക്കാൻ വന്ന സ്ത്രീയോട് കുട്ടി പറഞ്ഞവാക്കുകൾ കേട്ടോ.

നമ്മുടെ ഈ സമൂഹത്തിൽ ജനിച്ച് അധികം ദിവസമോ സമയമോ ആകാത്ത കുഞ്ഞുങ്ങളെ ഒരു കാരുണ്യവും കൂടാതെ വലിച്ചെറിയുന്ന പല അമ്മമാരുടെയും ദുഷ്ട പ്രവർത്തികൾ സോഷ്യൽ മീഡിയയിലൂടെ നമ്മൾ എപ്പോഴും കാണാറുണ്ടല്ലോ അവയെല്ലാം തന്നെ ഹൃദയഭേദകമായിട്ടല്ലാതെ നമുക്ക് കേൾക്കാൻ സാധിക്കില്ല എന്നാൽ ഒരു കുഞ്ഞിന് വേണ്ടി വർഷങ്ങളോളം കാത്തിരിക്കുന്ന അച്ഛനമ്മമാരെ പറ്റി നമ്മൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ അവരുടെ വിഷമം നമ്മൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ. പലപ്പോഴും ഒരുപാട് വർഷങ്ങളായിരിക്കും സ്വന്തമായൊരു കുഞ്ഞിനുവേണ്ടി അവർക്ക് കഷ്ടപ്പെടേണ്ട വരിക.

   

എന്നാൽ ഒരു കാരണവശാലും ഗർഭം ധരിക്കാൻ സാധിക്കാതെ വരുന്ന സന്ദർഭങ്ങളിൽ പല ദമ്പതികളും കുഞ്ഞുങ്ങളെ ദത്തെടുക്കാൻ തയ്യാറായി വരാറുണ്ട് നമ്മുടെ രാജ്യത്തും എല്ലാ സ്ഥലങ്ങളിലും തന്നെ ഇതുപോലെയുള്ള സംഭവങ്ങൾ നിരവധിയാണ് വളരെയധികം നിയമപരമായി രീതിയിൽ ആയിരിക്കും കുഞ്ഞുങ്ങളെ ഇതുപോലെ ദത്തെടുക്കുന്നത് അത്തരത്തിൽ ദത്തെടുക്കാൻ വന്ന സ്ത്രീയോട് ആ കുട്ടി പറഞ്ഞ വാക്കുകൾ ആയിരുന്നു എല്ലാവരെയും വളരെ ഞെട്ടിപ്പിച്ചതും അതുപോലെ തന്നെ വിഷമിപ്പിച്ചതും.

കുട്ടിയെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കോടതിയിൽ നടക്കുന്നതായി നമുക്ക് വീഡിയോയിൽ കാണാം. ഈ ദത്തെടുക്കലിലെ കുറച്ച് കുഞ്ഞിന് എന്താണ് പറയാനുള്ളത് ഇന്ന് ജഡ്ജി ചോദിച്ചപ്പോൾ കുട്ടി പറഞ്ഞ വാക്കുകൾ കേട്ടോ. എനിക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ എനിക്ക് എന്റെ അമ്മയെ ഒരുപാട് ഇഷ്ടമാണ്. എനിക്ക് കിട്ടിയതിൽ വച്ച് ഏറ്റവും മികച്ച അമ്മഇതാണ് അതുകൊണ്ട് ഞാൻ അവരെ ഒരുപാട് സ്നേഹിക്കുന്നു.

കാഴ്ചയിൽ നാലോ അഞ്ചോ വയസ്സ് മാത്രം തോന്നിപ്പിക്കുന്ന ഒരു കുട്ടി പറഞ്ഞ വാക്കുകൾ ആണ് ഇത് കുട്ടിയുടെ ഈ വാക്കുകൾ കേട്ട് അമ്മയ്ക്ക് സങ്കടം സഹിക്കാൻ വയ്യാതെ കരയുന്ന അമ്മയെ കുട്ടി ചേർത്തു പിടിക്കുകയാണ്. ഇതെല്ലാം കണ്ടുനിൽക്കുന്ന ജഡ്ജ് ദത്ത് എടുക്കാൻ പോകുന്ന അമ്മയുടെയും മകനെയും സ്നേഹം പ്രശംസിക്കുകയും വളരെയധികം സന്തോഷത്തോടെ എല്ലാ നടപടിക്രമങ്ങൾ പൂർത്തിയാക്കി അമ്മയിൽ നിന്നും സമ്മതപത്രം ഒപ്പിട്ടു വാങ്ങുന്നതും നമുക്ക് കാണാം.

Leave a Reply

Your email address will not be published. Required fields are marked *