ഈ കുഞ്ഞിനെയാണ് നമ്മൾ പ്രചോദനമാക്കേണ്ടത്. ചെറിയ പ്രായത്തിലും അവന്റെ പ്രവർത്തികൾ കണ്ടോ

നമ്മൾ ഓരോരുത്തർക്കും തന്നെ ചില ജീവിത സാഹചര്യങ്ങൾ വരുമ്പോൾ നമ്മളെ ഏറെ സ്വാധീനിക്കുന്ന പല വ്യക്തികളും ഉണ്ടായിരിക്കും ചിലരുടെ സ്വഭാവമായിരിക്കും നമ്മളെ ഏറെ സ്വാധീനിക്കുന്നത് മുന്നോട്ട് ജീവിക്കാനുള്ള പ്രേരണ നൽകുന്നതും പല സംഭവങ്ങളും പല വാക്കുകളും ആയിരിക്കും. കൂടുതലായും നമ്മളെക്കാൾ പ്രായത്തിൽ മുതിർന്ന ആളുകൾ ചെയ്യുന്ന പല പ്രവർത്തികളോ വാക്കുകളോ ആയിരിക്കും.

   

നമ്മൾ ഏറെ സ്വാധീനിക്കാറുള്ളത് എന്നാൽ ഇവിടെ നമ്മുടെ ജീവിതത്തിലെ ഒരു വലിയ പാഠം പഠിപ്പിച്ചിരിക്കുകയാണ് ഈ ചെറിയ കുട്ടി അവനെ കാണുമ്പോൾ നാലാം ക്ലാസിലോ അഞ്ചാം ക്ലാസിലോ പഠിക്കുന്ന പ്രായം മാത്രമേയുള്ളൂ എന്നാൽ അവൻ സ്വന്തമായി അധ്വാനിച്ച് പൈസ ഉണ്ടാക്കുകയാണ് ചിലപ്പോൾ അത് അവന്റെ വീട്ടിൽ ആവശ്യങ്ങൾക്കോ അല്ലെങ്കിൽ അവന്റെ പഠിപ്പിന്റെ ആവശ്യങ്ങൾക്കോ ആയിരിക്കും തണ്ണീർ മത്തന്റെ ജ്യൂസ് വിൽക്കുകയാണ് അവൻ.

അതുവഴി പോയ ആ വ്യക്തിയായിരുന്നു ഇവന്റെ വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയത്. അവന്റെ പ്രവർത്തികളും മനോഭാവം കണ്ടാൽ തന്നെ അറിയാം അധ്വാനത്തിന് അവൻ എത്ര പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് .

അവൻ വലുതാകുമ്പോൾ ജീവിതത്തിൽ വലിയ ഉയരങ്ങൾ തന്നെ കീഴടക്കുമെന്ന് ഇതുപോലെയുള്ള കുട്ടികളെ കാണുമ്പോൾ നമ്മൾ കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് അതുപോലെ ജീവിതത്തിൽ നല്ല രീതിയിൽ പഠിക്കണം എന്നും അവരെ പ്രോത്സാഹിപ്പിക്കണം. അവർക്ക് ജീവിതത്തിൽ വലിയ ഉയരങ്ങൾ പിടിച്ചടക്കാൻ അത് മാത്രം മതി.

Leave a Reply

Your email address will not be published. Required fields are marked *