ഒരു കുഞ്ഞു ഭൂമിയിലേക്ക് പിറന്നു വീഴുന്നതു മുതൽ അതിന്റെ എല്ലാ സംരക്ഷണയും അച്ഛനും അമ്മയും ഏറ്റെടുക്കുന്നു. അവരോടൊപ്പം തന്നെ സ്നേഹിക്കുന്ന ഒരുപാട് ആളുകളും ഉണ്ടായിരിക്കും അവരെല്ലാം ചേർത്ത് ആ കുഞ്ഞിന്റെ ഓരോ വളർച്ചയും എത്രത്തോളം ആസ്വദിച്ചു സന്തോഷത്തോടെയും ആയിരിക്കും കണ്ടുവളരുന്നത് എന്നാൽ ക്രൂരമായി ശരീരത്തെ മാത്രം ആക്രമിച്ച് കീഴടക്കുന്ന ഒരുപാട് മനുഷ്യജന്മകൾ നമ്മുടെ സമൂഹത്തിൽ കൂടുതലാണ്. അവരുടെ കണ്ടുവെട്ടിച്ച് ഈ സമൂഹത്തിൽ ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായി തീർന്നിരിക്കുന്നു .
കാരണം നമ്മൾ ഇപ്പോൾ ചുറ്റും കണ്ടുകൊണ്ടിരിക്കുന്ന വാർത്തകൾ അത്തരത്തിലുള്ളതാണ് ചെറിയ കുഞ്ഞുങ്ങൾക്ക് നേരെയും അവരുടെ അതിക്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു നമ്മുടെ നാട്ടിൽ ചെറിയ കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ എപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചെറിയ കുട്ടികളോട് പോലും ലൈംഗികത തീർക്കുന്നവർ നമ്മുടെ സമൂഹത്തിൽ ഒരുപാട് ആളുകളുണ്ട് എന്നാൽ അവർ മറ്റുള്ളവരുടെ മുന്നിൽ എപ്പോഴും നല്ലവരായി നിൽക്കുന്നു.
അദ്ദേഹത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വെറും 9 മാസം പ്രായമുള്ള പെൺകുട്ടിയെ അയൽവാസി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു ആശുപത്രിയിൽ ചികിത്സകൾ കഴിഞ്ഞിരുന്ന അവസ്ഥ വളരെയധികം ഗുരുതരമായി തുടരുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. കുട്ടിയെ കുളിപ്പിക്കാനാണ് എന്ന് പറഞ്ഞ് പറ്റിച്ച് അടുത്ത വീട്ടിലേക്ക് എടുത്തു കൊണ്ടുപോയ ശേഷമാണ് അയൽവാസിയായ യുവാവ് കുട്ടിയെ ഉപദ്രവിച്ചത് കുട്ടി രക്തം വാർന്നു കണ്ടെത്തിയപ്പോൾ എല്ലാവരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കുറ്റം ചെയ്ത ആളുടെ അറിയാവുന്ന ബന്ധുക്കളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ഒളിവിൽ പോയിരിക്കുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത് അയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോൾ തുടരുകയാണ് നമ്മളെല്ലാവരും തന്നെ വീട്ടിലുള്ള കുട്ടികളെ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ചെറിയ കുട്ടികൾക്ക് നേരെയുള്ള അനുഗ്രഹം സമൂഹത്തിൽ പലയിടത്തും ഇതുപോലെ അറിയാതെ നടക്കുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ നമ്മൾ എല്ലാവരും വളരെ ശ്രദ്ധ കൊടുക്കണമെന്ന് ഇതുപോലെയുള്ള വാർത്തകൾ നമ്മളെ ഓർമിപ്പിക്കുന്നു.