അഹങ്കാരം കാണിച്ചാൽ ഇത് തന്നെയാണ് ശിക്ഷ. യുവതിയുടെ അഹങ്കാരത്തിന് കിട്ടിയ ശിക്ഷ കണ്ടോ.

മാസ്ക് വെക്കാൻ വിനീതമായി പറഞ്ഞ ജീവനക്കാരനോട് അഹങ്കാരം മുഖത്ത് തുപ്പി യുവതി വീഡിയോ വൈറൽ വിമാനത്തിനുള്ളിൽ മാർക്ക് ധരിക്കാൻ ജീവനക്കാരോട് തർക്കിക്കുകയും യാത്രക്കാരോട് ചുമക്കുകയും ചെയ്ത യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി ഈ സി ജെറ്റ് എന്ന യാത്രാവിമാനത്തിലാണ് സംഭവം വടക്കൻ അയർലൻഡിലെ വിമാനത്താവളത്തിൽ നിന്ന് യാത്ര തുടങ്ങിയ വിമാനത്തിനുള്ളിൽ നടന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

   

യാത്രക്കാരിൽ ഒരാളാണ് വീഡിയോ പകർത്തിയത് മാസ്ക് ധരിക്കാതെ യാത്ര തുടരാൻ ആകില്ല എന്ന് പറഞ്ഞ് ജീവനക്കാർ നിലപാടെടുത്തു ഇതോടെ സ്ത്രീ ദേഷ്യപ്പെടുകയും ജീവനക്കാരോട് മുഖത്ത് തുപ്പുകയും മറ്റു യാത്രക്കാരുടെ നേരെ ചുമയ്ക്കുകയും ചെയ്യുകയായിരുന്നു മര്യാദയുടെ ഭാഷാ യുവതിക്ക് മനസ്സിലാകില്ല .

എന്ന് ആയതോടെ ഉടൻ തന്നെ ജീവനക്കാർ പോലീസിനെ വിളിക്കുകയായിരുന്നു കൊറോണ വ്യാപനത്തിന്റെ കാലത്ത് നടന്ന ഒരു സംഭവമാണ് ഇത്. ആ സമയത്ത് സ്വയം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കുമായി മാസ്ക് വെക്കണമെന്ന് പറഞ്ഞതാണ് യുവതിയെ പഠിപ്പിച്ചത് യാത്രക്കാരുടെ നേരെ ചുമക്കുകയും ചെയ്തു.

പോലീസ് വന്ന പരമായി വലിയ പിടിച്ചുകൊണ്ടു പോവുകയായിരുന്നു മറ്റുള്ളവരുടെ ജീവനെ ഭീഷണിയാകുന്ന പ്രവർത്തികൾ ചെയ്യുന്ന യുവതി ഉടനെ പുറംലോകം കാണില്ല എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത് യുവതിയുടെ അഹങ്കാരത്തിന് കിട്ടിയത് നല്ല എട്ടിന്റെ പണിയാണ്. അഹങ്കാരം കാണിച്ചാൽ യുവതിക്ക് ഇത് തന്നെ കിട്ടണം എന്ന് തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ.

Leave a Reply

Your email address will not be published. Required fields are marked *