രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം മരിച്ച വീരജവാന്റെ അമ്മ പരിശോധനയ്ക്ക് എത്തിയപ്പോൾ അമ്മയോട് ഡോക്ടർ ചെയ്തത് കണ്ടോ ഓരോ ഇന്ത്യക്കാരനും മനസ്സുനിറഞ്ഞ ഇത് കാണാൻ സാധിക്കും നമ്മുടെ രാജ്യത്തിന്റെ നെടുംതൂണുകൾ ആയ രണ്ട് വിഭാഗങ്ങളാണ് പട്ടാളക്കാരും ഡോക്ടർമാരും നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി രാപ്പകൽ ഇല്ലാതെ സ്വന്തം ജീവൻ പോലും പണയം വെച്ച് പോരാടുന്നവരാണ് ഇരു വിഭാഗക്കാരും നമ്മൾ എത്ര സുരക്ഷിതത്വ ഉറങ്ങുന്നു
എങ്കിൽ സ്വന്തം ജീവൻ നൽകിയും നമ്മുടെ ജീവൻ രക്ഷിക്കാൻ അതിർത്തിയിൽ നമുക്ക് വേണ്ടി ഉറങ്ങാതെ നിൽക്കുന്ന പട്ടാളക്കാർ ഉള്ളതുകൊണ്ടാണ് അതുപോലെ തന്നെയാണ് ഡോക്ടർമാരും പട്ടാളക്കാർ ശത്രുക്കൾക്കെതിരെ പോരാടുമ്പോൾ ഡോക്ടർമാർ നമുക്ക് തണലായി നമ്മുടെ ഒപ്പം തന്നെ ഉണ്ട് ലോകം മുഴുവൻ മഹാമാരിക്ക് പോരാടുന്ന സമയത്ത് അതിൽ നിന്ന് പൊരുത്തുന്നത് ഡോക്ടർമാരും നേഴ്സ് മാരും അവരുടെ ജീവൻ അപകടത്തിൽ ആകാം എന്നറിഞ്ഞിട്ടും അവർ നമുക്ക് വേണ്ടി പ്രയത്നിക്കുന്നു .
ഇപ്പോൾ ഒരു ഡോക്ടറിന്റെ ക്ലിനിക്കിന് നടന്ന വികാരഭരിതമായ രംഗമാണ് ഏവരുടെയും കണ്ണ് നനയിപ്പിക്കുന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനം തോന്നി പോകുന്ന നിമിഷം. രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായ വീരജവാന്റെ വൃദ്ധയായ അമ്മയും ജവാന്റെ പത്നിയും അവിടുത്തെ ഹോസ്പിറ്റലിൽ എത്തിയതായിരുന്നു. വൈദ്യ പരിശോധന കഴിഞ്ഞ് ശേഷം വൃദ്ധയായ അമ്മ ഡോക്ടറോട് ചോദിച്ചു എത്ര രൂപയായി എന്ന് .
അപ്പോൾ ഡോക്ടർ ചോദിച്ചത് ഇങ്ങനെയാണ് എനിക്ക് എന്റെ ഫീസ് വേണ്ട അമ്മയെ ഞാൻ നിങ്ങളെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ. ഇത് കേട്ട് അമ്മയുടെ കണ്ണുകൾ വരെ നിറഞ്ഞു അമ്മയോടുള്ള ആ ഡോക്ടറുടെ പ്രവർത്തി കണ്ട് അവിടെയുള്ള കൂടെയുള്ള വിധവയായ മരുമകൾ വരെ കരഞ്ഞുപോയി രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ആ മകന്റെ അമ്മയെ ഇതിൽപരം എങ്ങനെ ആദരിക്കണം. ഇതാണ് നമ്മുടെ രാജ്യം.