നമ്മുടെ പലതരത്തിലുള്ള മനപ്രയാസങ്ങൾ നീങ്ങി പോകുന്നതിനുള്ള വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് പലപ്പോഴും അത് നമ്മുടെ ആഗ്രഹ സഫലീകരണവുമായി ബന്ധപ്പെട്ടതായിരിക്കും. അതെല്ലാം തന്നെ മാറി നമ്മുടെ ആഗ്രഹങ്ങളെല്ലാം തന്നെ നടത്തി ജീവിതം കുറച്ചുകൂടി മനോഹരവും സന്തോഷകരവും ആക്കുന്നതിനുള്ള ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് ഈ വഴിപാട് ചെയ്യേണ്ടത് ദേവി ക്ഷേത്രത്തിലാണ് വീടിനടുത്തുള്ള ഏത് ദേവി ക്ഷേത്രത്തിലും ചെയ്യാവുന്നതാണ്.
വഴിപാട് ചെയ്യേണ്ട ദിവസം മലയാള മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച അല്ലെങ്കിൽ മൂന്നാമത്തെ വെള്ളിയാഴ്ച ആണ് ഒരു കാരണവശാലും സംശയത്തിന്റെ പേരിൽ ഈ ഒരുപാട് നിങ്ങൾ ചെയ്യാൻ പാടുള്ളതല്ല സ്ത്രീകൾ ഈ വഴിപാട് ചെയ്യുന്നതായിരിക്കും ഏറെ നല്ലത്. ചെയ്യേണ്ടത് ഇത്രമാത്രമാണ് അമ്മയ്ക്ക് നാരങ്ങ മാല സമർപ്പിക്കുക.
മാല കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കുക 18 48 108 ഈ കണക്കിൽ വേണം നാരങ്ങകൾ മാലയാക്കി കോർക്കാൻ. ഈ ഒരു വഴിപാട് നിങ്ങൾ മാസത്തിൽ ഒരു പ്രാവശ്യം ചെയ്തു നോക്കൂ തുടർച്ചയായി ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ മനപ്രയാസങ്ങൾ എല്ലാം തന്നെ മാറി കിട്ടുന്നതായിരിക്കും യാതൊരു രീതിയിലും ഉള്ള പ്രശ്നങ്ങളും നിങ്ങളെ അലട്ടുന്നതും അല്ല.
ടിവി പ്രീതിയിൽ നിങ്ങളുടെ ജീവിതത്തിൽ സൗഭാഗ്യങ്ങൾ ഉണ്ടാകുന്നതായിരിക്കും ആഗ്രഹം സഫലീകരണം നടക്കുന്നതായിരിക്കും. പ്രാക്ക് കണ്ണീർ പോലെയുള്ള ദൃഷ്ടി ദോഷങ്ങളെല്ലാം മാറുന്നതായിരിക്കും അതുകൊണ്ടുതന്നെ നിങ്ങൾക്കെല്ലാവർക്കും വളരെ വിശ്വാസത്തോടുകൂടി ഇവടെ ചെയ്യാവുന്നതാണ് നോക്കിക്കൊണ്ട് ഈ വഴിപാട് ആരും തന്നെ ചെയ്യരുത് അവർക്ക് അതിന്റെ ഫലം ഉണ്ടാകുന്നതല്ല ചിലപ്പോൾ പ്രതികൂല ഫലമായിരിക്കും ഉണ്ടാകാൻ പോകുന്നത്.